ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

ajay

നൊ
X REPORT ABUSE Date 20-10-08 (04:43 PM)

shaji

എവിടെയെങ്കിലും പടം ഓടിയാല്‍ പൊരെ ചേട്ടന്‍ മാരെ
X REPORT ABUSE Date 04-10-08 (04:29 PM)

azeez

ഇല്ല
X REPORT ABUSE Date 04-10-08 (02:15 PM)

shihab hasbullah

no
X REPORT ABUSE Date 01-10-08 (11:28 PM)

Thilakan

മമ്മൂട്ടിയും ലാലും കുത്തകയാവട്ടെ. അവരുടെ കഴിവ് കൊണ്ടല്ലേ അത്? അതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല..
X REPORT ABUSE Date 01-10-08 (11:09 AM)

Johnson

അടിയല്ല ഇപ്പോള്‍ വേണ്ടത്. പടം നഷ്ടമില്ലാതെ ഓടിക്കലാണ്‌..
X REPORT ABUSE Date 01-10-08 (02:04 PM)

gigili

രെശ്മി പറയുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല
X REPORT ABUSE Date 30-09-08 (05:55 PM)

Rashmi Nemam

ഗിഗിലിയേ, ഈ റിലയന്സ് ഫ്രെഷ് പോലുള്ള സ്ഥാപനങ്ങളെ പലരും എതിര്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? അവര്‍ ഇവിടെയുണ്ടാക്കാന്‍ പോകുന്ന കുത്തകയെ നിരോധിക്കാനാണത്. അതുപോലത്തെ കുത്തകയാണ്‌ ലാലും മമ്മൂട്ടിയും ഉണ്ടാക്കാന്‍ പോവുന്നത്. അത് തീര്‍ച്ചയായും നമ്മള്‍ എതിര്‍ക്കണം..
X REPORT ABUSE Date 01-10-08 (11:08 AM)

Rashmi Nemam

ബഹിഷ്കരിക്കണം എന്നാണ്‌ എനിക്കും തോന്നുന്നത്. വലിയ ഇന്‍വെസ്റ്റുമെന്‍റുമായി ആരംഭിച്ചിരിക്കുന്ന എ ക്ലാസ്സ് തീയേറ്ററുകളെയും ബി ക്ലാസ്സ് തീയേറ്ററുകളെയും ഒരു പോലെ കണക്കിലെടുത്ത് ലാഭം കൊയ്യാന്‍ ഒരുങ്ങുന്ന വന്‍ വിതരണക്കാര്‍ക്കെതിരെ പ്രതിഷേധിക്കുക തന്നെ വേണം..
X REPORT ABUSE Date 30-09-08 (05:19 PM)

Johnson

Not at all. this is an alarming situation. kuruksetra is a big budjet film. it will bring a big loss to the producer. thissistuation is not at all good for malayalam film industry.
X REPORT ABUSE Date 30-09-08 (01:25 PM)

Nair Khan

എന്ത് അലാമിംഗ് സിറ്റുവേഷന്‍. ഒന്നുപോടാ ജോണ്ശാ
X REPORT ABUSE Date 01-10-08 (11:10 AM)

pk

ഇല്ല ഇല്ല ഇല്ല ക്അഷ്ടം
X REPORT ABUSE Date 30-09-08 (01:01 PM)