ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

vft

ഒരു മുക്കാല്‍ ചക്രം ഗുണ്ടയുടെ രൂപവും വിവരക്കേടും മാത്രം കൈയ്മുതലായുള്ള ഈ മൂന്നാം കിട ഗുണ്ടയെ ജയിപ്പിച്ചു വിട്ടവന്മാരെ പറഞ്ഞാല്‍ മതിയല്ലോ.
X REPORT ABUSE Date 01-11-12 (04:08 PM)

Sreedharan

പൊതുജനങള്‍ക്കു മാത്രുകയാവെണ്ട് നേതാക്കള്‍, ഇത്ര തരം താണു പെരുമാറരുത്. സാധാരണക്കാര്‍ക്കെതിരെ കുതിരകയരുന്ന പോലീസ്, സുധാകരന്‍റെ മുന്പില്‍ വെറും പൂച്ചയായതുകാണുമ്പൊള്‍ സഹതാപം തോന്നുന്നു.
X REPORT ABUSE Date 01-11-12 (03:33 PM)

THUPPETAN

സുധാകരന്‍റെ ഏറ്റവും രസകരമായ ഡയലോഗ് അദ്ദേഹം ഏതുതരം രാഷ്ട്രീയപ്രവര്‍ത്തകനാണെന്നതിന്‍റെ കുറ്റസമ്മതം കൂടിയാണെന്നു തോന്നുന്നു. ‘നീയാരെടാ സുരേഷ് ഗോപിയോ’ എന്ന് സുധാകരന്‍ ചോദിക്കുമ്പോള്‍ എസ്ഐ ഷിജു ധീരനായ പൊലീസ് ഉദ്യോഗസ്ഥനും താന്‍ നീചനായ രാഷ്ട്രീയക്കാരനുമാണെന്ന് സുധാകരന്‍ തന്നെ സാക്‍ഷ്യപ്പെടുത്തുകയാണ്. അഭിനയിച്ച പൊലീസ് വേഷങ്ങളിലെല്ലാം സുരേഷ് ഗോപി ധീരനും നീതിമാനും സത്യസന്ധനുമായിരുന്നു. വളപട്ടണം പൊലീസ് സ്റ്റേഷനിലേതു മാതിരിയുള്ള സീനുകളില്‍ ആക്രോശിച്ച രാഷ്ട്രീയക്കാര്‍ കൊടുംവില്ലന്‍മാരുമായിരുന്നു. സിനിമയില്‍ കണ്ടതുമാതിരിയുള്ള ഡയലോഗുകള്‍ തിരിച്ചു പറയാന്‍ ഷിജു തയ്യാറായില്ല എന്നു മാത്രം. ഒരു എസ്ഐ എംപിയുടെ ഭീഷണിക്കു മറുപടി പറയേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല. എംപിക്കുള്ള മറുപടി കേരളത്തിലെ ജനങ്ങള്‍ പറയുന്നത് കാതോര്‍ത്താല്‍ അദ്ദേഹത്തിനു കേള്‍ക്കാവുന്നതേയുള്ളൂ.
X REPORT ABUSE Date 01-11-12 (02:58 PM)

Rajani

Shame on mr sudakaran , thanks for media revel this .
X REPORT ABUSE Date 01-11-12 (02:09 PM)

suda

വെബ്‌ദുനിയ ചര്‍ച്ചാവേദിയില്‍ ദുഷ്പ്രയോഗമോ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ‍ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ വിവാദപരമോ കുറ്റകരമോ ആക്ഷേപകരമോ ആയ പ്രസ്താവനകളോ അഭിപ്രായങ്ങളോ പോസ്റ്റ് ചെയ്യുന്നവരും വെറുപ്പോ തര്‍ക്കമോ ഉളവാക്കുന്ന ആരോപണങ്ങള്‍ പോസ്റ്റ് ചെയ്യുന്നവരുമായ വായനക്കാര്‍/ഉപഭോക്താക്കള്‍/വരിക്കാര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.
X REPORT ABUSE Date 01-11-12 (02:04 PM)