ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

KEVIN

നീയിങ്ങനെ കൂളിഗ്ലാസ്സും വെച്ച് തെക്ക് വടക്ക് നടന്നോ..പടങ്ങള്‍ വരിവരിയായി പോട്ടികൊണ്ടിരിക്കാ..നിന്റെ മോന്‍ അടക്കമുള്ള യുവനിര നല്ല സിനിമകള്‍ തിരജെടുക്കുന്നതും വിജയിപ്പിക്കുന്നതും ഒന്നും കാണുന്നില്ലേ മുഹമ്മദ്‌ കുട്ട്യേ..കോബ്ര പോലുള്ള കൊപ്രയത്തിനു നില്‍ക്കാനാണ് നിന്റെ ഭാവം എങ്കില്‍ നിന്റെ സ്ഥാനം ചവറ്റുകുട്ടയില്‍ ആണെന്ന് മറക്കണ്ട..സ്വന്തം പ്രായം മറന്നുകൊണ്ടുള്ള നിന്റെ കളി അങ്ങോട്ട്‌ നിരത്താ..എനിട്ട്‌ സ്വന്തം പ്രായത്തിനും രൂപത്തിനും ഇണങ്ങിയ പടങ്ങള്‍ അങ്ങട് ചെയ്യാ..അപ്പൊ തന്നെ ഞങ്ങള്‍ പ്രേഷകര്‍ക്ക് ഒരു സ്വൈരം കിട്ടും..
X REPORT ABUSE Date 11-07-12 (04:13 PM)

pachaboys

കൊള്ളാം പച്ചക്കൊടി ബീശീന്ന് ലീഗ്കാര്ക്ക് ഐസ്ക്രീം നുണഞ്ഞ് കാണാന് പറ്റിയ സിനിമ ആയിരക്ക്വോല്ല് അല്ലേ ?
X REPORT ABUSE Date 11-07-12 (03:47 PM)

duppan

ദിഫന്‍(യഥാര്‍ത്ഥ പേര് ദീപന്‍) ,അമല്‍ നീരദ് മുതലായ പ്രമുഖര്‍ക്ക് ആണ് ഡേറ്റ് കൊടുത്തത് അല്ലെ .അപ്പോള്‍ എല്ലാം പറഞ്ഞ പോലെ മംമുവിനു താമസിയാതെ വീട്ടില്‍ കുതിയിരിക്കാം ..
X REPORT ABUSE Date 11-07-12 (03:11 PM)

malayali

ദീപന്‍ സംവിധാനം ചെയ്ത കഴിഞ്ഞ ചിത്രം ‘ഹീറോ’ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഹ ഹ ഹ രാജപ്പന്‍ എവിടെ പൊയി?
X REPORT ABUSE Date 11-07-12 (02:52 PM)