ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Raajan

എനിക്കു ത്രപ്തി ആയി. അവസാനം എങ്കിലും എന്ദെ മക്കളു അതു സമ്മതിച്ചു തന്നുവല്ലൊ...പക്ഷെ ആശാനെ ഇനിയെങിലും ഞങളെ തല്ലുകൊള്ളീക്കാതെ നൊക്കണം...ചുമ്മാ ഡയലൊഗു ഇട്ടാല്‍ മാത്രം പൊരാ...
X REPORT ABUSE Date 20-01-10 (06:32 PM)

റിസ് കുവൈത്ത്

എന്‍റെ ഗുരുക്കളെ, ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ, തള്ളെ, എന്തൊരു വീമ്പായിരുന്നു ലവന്‍മാര്‍ക്ക്! ഇന്ത്യക്കാര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ വംശീയമല്ല എന്നൊക്കെ പറഞ്ഞു പരത്തിയവര്‍ എവിടെ പോയി? സുരക്ഷിതത്വമുറപ്പാക്കുക എന്ന് ജോലി മടിക്കാതെ ചെയ്യടോ വിക്ടോറിയന്‍ പൊലീസ് മേധാവി അപ്പീ.....
X REPORT ABUSE Date 20-01-10 (03:44 PM)

pokire

കലകി അലിയ
X REPORT ABUSE Date 20-01-10 (04:20 PM)