ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Sukumaran

യുവ സൂപ്പര്‍താരം പൃഥ്വിരാജിനെതിരെ തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്‍ രംഗത്ത്. വാക്കിനു മൂല്യമില്ലാത്ത നടനാണ് പൃഥ്വിയെന്ന് സുനില്‍ തുറന്നടിച്ചു. ഒരു പ്രമുഖ സിനിമാ പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജിനെതിരെ ‘അനന്തഭദ്ര’ത്തിന്‍റെ തിരക്കഥാകൃത്ത് രംഗത്തെത്തിയത്. താന്‍ തിരക്കഥയെഴുതുന്ന ‘മാടന്‍ കൊല്ലി’ എന്ന ചിത്രത്തില്‍ നിന്ന് പൃഥ്വി അവസാന നിമിഷം പിന്‍‌മാറിയതാണ് സുനില്‍ പരമേശ്വരനെ ചൊടിപ്പിച്ചത്
X REPORT ABUSE Date 17-01-10 (04:41 PM)

ICE

നിന്നെ ഇനി സിസ്റ്റെര്‍മരു എങനെ കൊന്വെന്‍റ് സ്കൂളിലെയ്ക്കെ കയറ്റും
X REPORT ABUSE Date 16-01-10 (12:24 PM)

JABBAR

ഹോളിവുഡ് സിനിമകളുടെ തമിഴ് മൊഴിമാറ്റം കലാഭവന്‍ പ്രദീപിന്‍റെ പ്രിയ ശിഷ്യ അവതരിപ്പിച്ചപ്പോള്‍ കൃസ്ത്യന്‍ കോളേജ് മൈതാനിയില്‍ കയ്യടി ഉയര്‍ന്നു. അതേസമയം മിമിക്രി വേദിയില്‍ ആവര്‍ത്തന വിരസത അനുഭവപ്പെട്ടതായാണ് പൊതുവേ വിലയിരുത്തപ്പെട്ടത്. മൃഗങ്ങളുടെയും ട്രെയിന്‍ ഓടുന്നതിന്‍റെയും ഹെലികോപ്റ്റര്‍ പറക്കുന്നതിന്‍റെയും പ്രഭാതം പൊട്ടിവിടരുന്നതിന്‍റെയും ശബ്ദങ്ങള്‍ ആവര്‍ത്തിച്ചെത്തിയത് ഏറെ പ്രതീക്ഷയുമായെത്തിയവരെ നിരാശരാക്കി. എങ്കിലും കോഴിക്കോട് സെന്‍റ് ജോസഫ് സ്കൂളിലെ രാഹുലനെപ്പോലെയുള്ളവരുടെ വേറിട്ട അവതരണ ശൈലി കാണികളില്‍ ചിരി പടര്‍ത്തി.
X REPORT ABUSE Date 16-01-10 (11:25 AM)

sudeer a

ധൈവതിണ്ഡേ കന്യ്കെനെ ഒണ്ണൂം പരയല്ലെ എന്ദെ ലക്ഷ്മി
X REPORT ABUSE Date 16-01-10 (11:23 AM)

Sister Sefi

ഇതിനുള്ള പണി ഞാന്‍ അവള്‍ക്കു കൊടുത്തോളാം... ചട്ടിയടിക്കും....
X REPORT ABUSE Date 16-01-10 (11:14 AM)

minimol

കന്യാചര്‍മം തുന്നി,ഇനി എന്തെഴുതാന്‍
X REPORT ABUSE Date 16-01-10 (02:56 AM)