ഈ വര്‍ഷം ആദ്യം റിലീസ് ചെയ്ത ചിത്രം 1. ബ്ലാക്ക് സ്റ്റാലിയന്‍ 2. കന്മഴപെയ്യുംമുമ്പെ എന്നിവയാണ് ഇതു രണ്ടും റിലീസ് ചെയ്തത് ഇയാള്‍ അറിഞ്ഞില്ലേ.............
പിന്നെ ഇവര്‍ വിവാഹിതരായാല്‍ സീരിയല്‍ പോലെ വലിച്ചു നീട്ടി അത്യാവശ്യം ബോറടിപ്പിച്ച സിനിമയാണ്,ആകെ പറയാനുള്ളത് കുറച്ച് ഭംഗിയുള്ള ഫ്രയിം ഉണ്ടായിരുന്നു പിന്ന ആ പാട്ടും, എന്തോ ഭാഗ്യം കൊണ്ട് ഹിറ്റായി,