ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

JABBAR

കുട്ടിയെ കണ്ടെത്തിയ ആ സ്തലത്തെ ചിലപൊലീസു നായിന്‍റെ മക്കള്‍ക്കും ഇതില്‍ പങ്കുന്‍ടാവും. കാരണം ഒരു പ്രായ പൂര്‍ത്തിയാവാത കുട്ടിയെ കിട്ടിയല്‍ ആ കുട്ടിയെ ചെദ്യം ചെയ്ത് അവരില്‍ നിന്നുള്ള വിവരം മനസിലാക്കുകയും അവരുടെ മറുപടി വിശ്യസനീയമല്ലന്ന് കണ്ടാല്‍ മിസ്സിങ് ലിസ്റ്റ് പരിഷൊദിചു അതിലും പെടാത വ്യക്തിയാണെങ്കില്‍ മാത്യമെ ആ വ്യക്തിയെ മാനസിക ആരോഗ്യ കെന്ത്യതിലൊ അല്ലങ്കില്‍ മടതിലൊ ആക്കാന്‍ പാടുള്ളു.ഇതില്‍ ആ സ്തലത്തുള്ള പൊലീസിന്‍റെ കൈകള്‍ ഉണ്ട് അത് കെണ്ടാണുകാണാനില്ലാത്ത പെന്ണ്‍കുട്ടിയുടെ ലുക്ക് ഔട്ട് നൊട്ടീസ് പുറപ്പെടുവിചിട്ടും, ഒരു ഒറ്റ പൊലീസുകാരനും പിന്നെ കുട്ടിയെ താമസിപ്പിച മടതിലെ ആള്‍ക്കാറ്ക്കും കുട്ടിയെ തിരിചറിയതെ പോയത്.ഈ കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിചപ്പോള്‍ ഒരു സുപ്രവാതത്തില്‍‍ കുട്ടി വീട്ടില്‍ വിളിക്കുന്നു ഞാന്‍ ഇന്നസ്തലതുണ്ടെന്നുപറയുന്നു. ഇതെല്ലാം കേട്ട് ജനം എന്ന കയുത തലയാട്ടുന്നു. DYFI ജങളുടെപ്രഷ്നഘള്‍ ഏറ്റെടുക്കുന്ന പ്രസ്താനം എന്ന നിലക്കു നിങളോട് പറയാനുള്ളത് ഇതിനെതിരെ പ്രതികരിക്കണം സഗാവെ, പ്രതികരിക്കണം , അല്ലാതെ സക്കറിയ എന്ന കയുത കരഞുതീര്‍ത കാമത്തിനെതിനെതിരായെല്ല
X REPORT ABUSE Date 14-01-10 (01:24 PM)

Sullan Nair

ആരു പറയുന്നത് വിശ്വസിക്കണം? ഇതെന്താ റാഷമോണ്‍ സിനിമയാണോ?
X REPORT ABUSE Date 14-01-10 (12:15 PM)

Innocent

മാനസിക രോഗ വിദഗ്ധ സുജാ പാണ്ഡ്യന്‍ പരിശോധിച്ചു കുട്ടിയെ അടിയന്തിരമായി ഒരു വിദഗ്ധ മാനസികരോഗ വിദഗ്ധനെ കാണിക്കണമെന്ന് സുജാ പാണ്ഡ്യന്‍ അധികൃതരെ അറിയിച്ചിട്ടുണ്ട്... എന്നിട്ടാണൊ ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന്‍ അങിനെ പറയുന്നെ?????? ശിവ ശിവാ
X REPORT ABUSE Date 14-01-10 (11:31 AM)

Mundan

കുട്ടി നുണ പറയുകയാണോ?
X REPORT ABUSE Date 14-01-10 (11:20 AM)

zakir hussain

ellam theliyatte
X REPORT ABUSE Date 14-01-10 (10:52 AM)