ഉഗാണ്ടയില്‍ നടക്കുന്ന കൊലപാതകങ്ങളിലും ഭൂമാഫിയാ പ്രവര്‍ത്തനങ്ങളിലും മുഖ്യ പ്രതി ബിനീഷ് കോടിയേരി ആണ്. ഒബാമയും അമേരിക്കയും ബിന്‍ ലാദനെ പിടിക്കുന്നത് മാറ്റി വെച്ച് ബിനീഷിനെ കുടുക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം കൊടുക്കുന്നത്. ഇറാഖില്‍ രാസായുധം സൂക്ഷിച്ച് വെച്ചതും ബിനീഷ് ആണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അധികം താമസിക്കാതെ ഇങ്ങനെ ഒരു റിപ്പോര്‍ട്ട് കേരളത്തിലെ നപുംസക മാധ്യമങ്ങള്‍ കൊടുക്കുന്നതും നമ്മള്‍ക്കു കാണേണ്ടി വരും. കാരണം ഇപ്പോള്‍ കേരളത്തില്‍ ഉണ്ടാകുന്ന മുഴുവന്‍ കേസുകളിലും ബിനീഷ് ആണ് പ്രതിയെന്നാണല്ലോ അവരു പറയുന്നത്. കേരളത്തിലെ കേസുകള്‍ പോരഞ്ഞ് പുറത്തെ കേസുകളില്‍ കൂടി നമ്മക്കങ്ങു ഉള്പ്പെടുത്താമെന്നേ....