ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Arunkumar

my wife is a judge in the present state school youth festiva.l.no body approached her for any sort of bribary. so a.s per our understanding the news in manorama is not .genuine.but there will be some odd can also be there
X REPORT ABUSE Date 14-01-10 (12:25 AM)

keralam

മണ്ടന്‍മാര്‍ ലണ്ടനില്‍ എന്നുപറഞ്ഞപോലെ മണ്ടന്‍മാര്‍ വെബ്ദുനിയയിലോ! ദേശാഭിമാനിയുമായി മനോരമയെ താരതമ്യം ചെയ്യുന്നോ? നമ്മുടെ മാന്യസുഹ്ര്‍ത്ത് ഇടക്കെങ്കിലും കൈരളി മാറ്റി മനോരമന്യുസും കാണാന്‍ ശ്രമിക്കണം കോഴവിവാദത്തിലേ ആ വെക്തി കരഞ്ഞുപറഞ്ഞിട്ടും ആ റിപ്പോര്‍ട്ടുപുറത്തുവിട്ടവരെ അഭിനന്ദിക്കുന്നതിനുപകരം വിമര്‍ഷിക്കുന്നത് രാഷ്ട്രീയവിരോധം മാത്രമാണ്.
X REPORT ABUSE Date 13-01-10 (11:23 PM)

Ramachandran

സ്വന്തം തലചോറു കൊന്ദ് ചിന്തിക്കു
X REPORT ABUSE Date 13-01-10 (03:35 PM)

Ramachandran

കുവൈറ്റ്കാരാ, താങ്കള്‍ എന്തിനാണു അവിദെ നില്‍ക്കുന്നത്? നാട്ടില്‍ പോയാല്‍ കൂലിക്ക് എഴുതാമല്ലൊ, മനോരമയ്ക്ക് വേന്ദി
X REPORT ABUSE Date 13-01-10 (03:34 PM)

റിസ് കുവൈത്ത്

കുമാരനാശാന്‍റെ കവിതാശകലം എത്ര പ്രസക്തമാണിവിടെ! |ഇന്നലെചെയ്തൊരബദ്ധം മൂഢര്‍ക്കിന്നത്തെയാചാരമാവാം;| നാളത്തെശാസ്ത്രമതാവാം അതില്‍ മൂളായ്ക സമ്മതം രാജന്‍| എന്തിനെന്നുമെങ്ങോട്ടെന്നു സ്വയം ഹന്ത! വിവരമില്ലാതെ| അന്ധകാരപ്രാന്തരത്തില്‍ കഷ്ടം! അന്ധരെയന്ധര്‍ നയിപ്പൂ| വൃക്ഷമായും ചെടിയായും പരം പക്ഷിയായും മൃഗമായും| ലക്ഷം ജന്മങ്ങള്‍ കഴിഞ്ഞാല്‍ ജന്തു പക്ഷേ, മനുഷ്യനായെന്നാം|
X REPORT ABUSE Date 13-01-10 (01:46 PM)

Leften

"ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ 'മനോരമക്കു' പഥ്യം"
X REPORT ABUSE Date 13-01-10 (01:58 PM)

Shu

.........ജന്മങ്ങള്‍ കഴിഞ്ഞാല്‍ ജന്തു പക്ഷേ, മനുഷ്യനായെന്നാം! എത്ര സത്യം കമ്മ്യൂണിസ്റ്റ്കാര്‍ ആ ജനുസ്സില്‍പ്പെടുന്നവര്‍ തന്നെ!
X REPORT ABUSE Date 13-01-10 (02:33 PM)

man

ദേശാഭിമാനി പറയുന്നത് മണ്ടത്തരമാണെന്ന്
X REPORT ABUSE Date 13-01-10 (01:44 PM)

SUNIL

ഉള്ളതു പറഞ്ഞാല്‍ ഉറിയും ചിരിക്കും... ദേശാഭിമാനിക്കു മുമ്പേ ഉള്ള സൂകേടാ മനോരമയെ കുറ്റം പറയുക എന്നത്. അതു ഒരിക്കലും മാറ്റാന്‍ പറ്റില്ല.
X REPORT ABUSE Date 13-01-10 (12:45 PM)

Leften

മനോരമ ഒരു പത്രം അല്ല, പൈങ്കിളി വാരിക മാത്രമാണ്. എത്ര മാത്രം പൈങ്കിളി കഥകള്‍ ആണ്അതില്‍ വരുന്നത്? മനോരമ വാര്‍ത്ത വായിച്ച് അതു സത്യം ആണ് എന്നു വിശ്വസിക്കുന്നതും സുരേഷ് ഗോപിച്ചിത്രം കണ്ട് വിശ്വസിക്കുന്നതും ഒരു പോലെ ആണ്
X REPORT ABUSE Date 13-01-10 (01:11 PM)

Leften

സംഘാടന മികവു കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ ഒരു കലോത്സവം ആണ് ഇത്. എന്നാല്‍ അതിന്‍റെ പുറകില്‍ ഇടതു പക്ഷ പ്രവര്‍ത്തകര്‍ ആണ് എന്നുള്ളതാണ് മനോരമയെ എന്നത്തെയും പോലെ പ്രകോപിപ്പിച്ചത്. ഇപ്പോള്‍ ഇതിനു പിന്നില്‍ മനോരമയിലെ ലേഖകന്‍ ഗൂഡാലോചന നടത്തി എന്നു തെളിഞ്ഞാല്‍ ആ വാര്‍ത്തയും വിറ്റു കാശുണ്ടാക്കാന്‍ അറിയുന്നവരാണ് മനോരമക്കാര്‍!! (നാണമില്ലാത്തവന്‍റെ ആസനത്തില്‍...............) മനോരമ ഒരു പത്രം അല്ല, പൈങ്കിളി വാരിക മാത്രമാണ്. എത്ര മാത്രം പൈങ്കിളി കഥകള്‍ ആണ്അതില്‍ വരുന്നത്? മനോരമ വാര്‍ത്ത വായിച്ച് അതു സത്യം ആണ് എന്നു വിശ്വസിക്കുന്നതും സുരേഷ് ഗോപിച്ചിത്രം കണ്ട് വിശ്വസിക്കുന്നതും ഒരു പോലെ ആണ്.
X REPORT ABUSE Date 13-01-10 (12:24 PM)

റിസ് കുവൈത്ത്

വാല്‍ക്കഷ്ണം - സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മറവില്‍ അധ്യാപക സംഘടനകള്‍ ലക്ഷങ്ങള്‍ പിരിച്ചെടുക്കുന്നു. കലോത്സവത്തെ പിരിവുത്സവമാക്കി മാറ്റാനുള്ള ശ്രമത്തിനിടയില്‍ മുന്കാവല കീഴ്‌വഴക്കങ്ങള്‍ കാറ്റില്‍ പറത്തുകയാണ്‌. കോഴിക്കോട്‌ ജില്ലയില്‍ വിദ്യാഭ്യാസ ഉപഡയറക്ടറുടെ അനുവാദത്തോടെയാണ്‌ പരിവുകാര്‍ ഇറങ്ങിയിരിക്കുന്നത്‌. ആദ്യം വിദ്യാര്‍ത്ഥികളില്‍നിന്നും തുടര്‍ന്ന് അധ്യാപകര്‍, രക്ഷിതാക്കള്‍, സ്കൂള്‍ മാനേജര്‍ എന്നിവരില്‍ നിന്നുമാണ്‌ പണം പിഴിയുന്നത്‌. ഇതുകൂടാതെ പുറത്തുനിന്നും വന്‍തോതില്‍ പിരിവിനും സ്പോണ്‍സര്‍മാരെ കണ്ടെത്താനും നീക്കമുണ്ട്‌. സര്‍‍ക്കാര്‍ അനുവദിക്കുന്ന പണം കലോത്സവ നടത്തിപ്പിന്‌ അപര്യാപ്തമായതിനാലും കഴിഞ്ഞ വര്‍ഷത്തെ നഷ്ടം നികത്താനുമാണത്രെ ഈ പണപ്പിരിവ്‌. വാല്‍ക്കഷണത്തിന് ഒരു മുറിവാല്: സംഘടനയുടെ സാമ്പത്തിക നില ഭദ്രം - സെക്രട്ടറിയേറ്റ്!
X REPORT ABUSE Date 13-01-10 (12:51 PM)

റിസ് കുവൈത്ത്

അവിവേകത്തെ കടലാസ് തുണ്ടില്‍ പത്രധര്‍മ്മമെന്ന മഷിക്കറ പതിപ്പിക്കുകയും അതിനെ "ദേശാഭിമാനി"യെന്ന് പേരിട്ട് എന്ത് തോന്ന്യാസവും വിളമ്പുകയും ചെയ്യുകയാണ് പ്രസ്ഥുത പത്രം ചെയ്ത് പോരുന്നത്! സ്കൂള്‍ യുവജനോത്സവ കോഴവിവാദം കാലാകാലങ്ങളില്‍ ഉണ്ടാവാറുണ്ട്; അതൊന്നും മലയാളിക്ക് പുതുമയല്ല! സഹിഷ്ണുതയില്ലാത്ത പത്രധര്‍മ്മവും പത്രവും അങ്ങാടിയില്‍ മത്തിപൊതിയാന്‍ കൊള്ളാം. മനോരമയുടെ പാരമ്പര്യത്തെ കുറിച്ച് മലയാളിക്ക് ശങ്കയില്ല. ദേശാഭിമാനിയുടെ പാരമ്പര്യമാണ് ചിന്താവിഷയം! വാര്‍ത്തകളെ ത്രിണവല്‍ക്കരിക്കുന്ന ചിന്താമണ്ഡലം ശൂന്യമായ ഇത്തരം പത്രങ്ങളെയും അവര്‍ക്ക് തണലേകി നില്‍ക്കുന്ന പുഴുകുത്ത് ബാധിച്ച പാഴ്മരങ്ങളെയും വിമര്‍ശിക്കുന്നത് തന്നെ ഒരു പാഴ്വേലയാണ്!
X REPORT ABUSE Date 13-01-10 (12:20 PM)

Leften

സംഘാടന മികവു കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ ഒരു കലോത്സവം ആണ് ഇത്. എന്നാല്‍ അതിന്‍റെ പുറകില്‍ ഇടതു പക്ഷ പ്രവര്‍ത്തകര്‍ ആണ് എന്നുള്ളതാണ് മനോരമയെ എന്നത്തെയും പോലെ പ്രകോപിപ്പിച്ചത്. ഇപ്പോള്‍ ഇതിനു പിന്നില്‍ മനോരമയിലെ ലേഖകന്‍ ഗൂഡാലോചന നടത്തി എന്നു തെളിഞ്ഞാല്‍ ആ വാര്‍ത്തയും വിറ്റു കാശുണ്ടാക്കാന്‍ അറിയുന്നവരാണ് മനോരമക്കാര്‍!! (നാണമില്ലാത്തവന്‍റെ ആസനത്തില്‍...............) മനോരമ ഒരു പത്രം അല്ല, പൈങ്കിളി വാരിക മാത്രമാണ്. എത്ര മാത്രം പൈങ്കിളി കഥകള്‍ ആണ്അതില്‍ വരുന്നത്? മനോരമ വാര്‍ത്ത വായിച്ച് അതു സത്യം ആണ് എന്നു വിശ്വസിക്കുന്നതും സുരേഷ് ഗോപിച്ചിത്രം കണ്ട് വിശ്വസിക്കുന്നതും ഒരു പോലെ ആണ്.
X REPORT ABUSE Date 13-01-10 (12:24 PM)

J T

വെല്‍ഡന്‍ റിസ് വെല്‍ഡന്‍........................
X REPORT ABUSE Date 13-01-10 (07:23 PM)

SUNIL

ദേശാഭിമാനി പറയുന്നത് മണ്ടത്തരമാണെന്ന് അവര്‍ക്ക് തന്നെ അറിയാം. പോകാന്‍ പറ........... manormai is right
X REPORT ABUSE Date 13-01-10 (11:58 AM)

Innocent

മനോരമക്കു മനോരോഗമാണു... ജാതിയില്‍ ഞങള്‍ ഒന്നാണെങിലും.. കയ്യിലിരുപ്പിന്‍റെ കാര്യത്തില്‍ മനൊരമ പണ്ദും ഒരു ഡാഷ് പത്രമാണു
X REPORT ABUSE Date 13-01-10 (11:31 AM)

zsd

പരഞിട്ടു കര്യം ഇല്ല, എന്തും ചെയ്യും പൈസക്കായി
X REPORT ABUSE Date 13-01-10 (10:46 AM)

saju

നമ്മുടെ കുഞ്ഞുങ്ങള്‍, അവരുടെ കഴിവുകള്‍ തെളിയിക്കുന്ന ഈ മഹത്തായ വേദിയെ - മേളയെ എന്തിനു നാറ്റിക്കുന്നു.
X REPORT ABUSE Date 13-01-10 (10:36 AM)

Rathod

ദേശാഭിമാനി പറയുന്നത് മണ്ടത്തരമാണെന്ന് അവര്‍ക്ക് തന്നെ അറിയാം. പോകാന്‍ പറ
X REPORT ABUSE Date 13-01-10 (10:30 AM)

common man

ഏത് സര്‍ക്കാര്‍ ഭരിച്ചാലും, സ്കൂള്‍ യുവജനോത്സവ സമയത്ത് കോഴവിവാദം ഉണ്ടാവാറുണ്ട്. പക്ഷേ മനോരമ ഇതു പോലെ ഇടപെടാറില്ല.
X REPORT ABUSE Date 13-01-10 (10:19 AM)

Manu

മലയലികല്‍ പത്രതിനും അദിമകലൊ? ഒരു വാര്‍ത വന്നു ,അതിന് എന്തെങ്കിലും ഒരു സത്യം ഉന്ദൊ എന്ന് ആര്‍കും അരിയെദ. കുരെ ആല്‍കാര്‍ അങൊട്ടും എങൊറ്റും കുരചു ചാദുന്നു. സത്യതില്‍ വിഷമം തൊനുനു. നിങല്‍ എത്ര മെല്‍ രഷ്റ്റ്രിയ അദിമകല്‍ ആയി പൊയല്ലൊ? ഈതു രഷ്റ്റ്രിയ കാരനും എന്തും വിലിചു പരയാം. അവന്ദെ പര്‍റ്റിയിലെ അദിമ്മകല്‍ അതു എറ്റ് പാദി കൊലും.അതു സത്യം ആനെന്നു അവര്‍ നൊക്കില്ല. അതനു സാംസ്കാരിക keralam.
X REPORT ABUSE Date 13-01-10 (04:24 PM)