ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Sivakumar

കലോല്‍സവത്തിനു അനുവദിച്ചിരുക്കുന്ന പണത്തില്‍ നിന്നും പല രീതിയില്‍ ലക്ഷങ്ങള്‍ കൈയിട്ടുവാരുന്നവരെ നിങ്ങള്‍ക്ക് ഈശ്വരന്‍ ഒരിക്കലും മാപ്പുനല്‍കില്ല. നിങ്ങളുടെ കുടുംബങ്ങള്‍ക്ക് ഇനി ഒരിക്കലും ഉയര്‍ച്ച ഉണ്ടാകില്ല. തീര്‍ച്ച, തീര്‍ച്ച, തീര്‍ച്ച.
X REPORT ABUSE Date 11-01-10 (02:27 PM)

saju

നല്ല ഭക്ഷണം നല്‍കി ഇത്രയുംപേരെ ഊട്ടിയതിനു സര്‍ക്കാരിനും സംഘാടകര്‍ക്കും അഭിനന്ദനത്തിന്‍റെ പൂച്ചെണ്ടുകള്‍.
X REPORT ABUSE Date 11-01-10 (02:19 PM)