ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

rafeek

I have seen pinarayis house. its really a normal house. i will be posting it in my you tube shortly
X REPORT ABUSE Date 14-01-10 (05:03 PM)

Bineesh

മനോജിനെപ്പോലെയുള്ളവര്‍ക്ക് സിപിഎമ്മില്‍ അംഗമാകാനുള്ള യോഗ്യതയില്ല. കാരണം എങ്ങാണ്ടുകിടന്ന ഇവനെ പിടിച്ച് മല്‍സരിപ്പിച്ച് കഷ്ടപ്പെട്ട് ജയിപ്പിച്ചെടുത്ത് എം പി യുടെ സുഖം അറിഞ്ഞ‍തിനുശേഷം പിന്നീട് തോറ്റപ്പോള്‍ ഒരു സ്ഥാനവും ഇല്ലാതിരിക്കാന്‍ പറ്റില്ല. അതിനാല്‍ പാര്‍ട്ടിയെ സമീപിച്ച് പല സ്ഥാനങ്ങളും ആവശ്യപ്പെട്ടു. നടക്കില്ലാന്ന് വന്നപ്പോള്‍ പാര്‍ട്ടിക്കെതിരെ ഇല്ലാത്ത കാര്യവും പറഞ്ഞ് രാജിവെക്കുന്നു. ഇനി നേരെ ചെല്ല്. അബ്ദുള്ളക്കുട്ടിയുടെ പുറകേ. ആദ്യമെല്ലാം അവന്മാര്‍ പൊക്കികൊണ്ട് നടക്കും. താമസിയാതെ അവര്‍ അവരുടെ തനി നിറം കാണിക്കും. അന്ന് മനസ്സിലാകും തങ്ങള്‍ക്ക് പറ്റിയ തെറ്റ്.
X REPORT ABUSE Date 12-01-10 (07:01 PM)

sunitha

who is manoj?? thendi
X REPORT ABUSE Date 11-01-10 (08:14 PM)