ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

babu

മന്‍മോഹന്‍റെ നിലപാട് അരും പരയാത്ത ഒരു അപ്രിയ സത്യമാന്നു.
X REPORT ABUSE Date 06-01-10 (10:04 AM)

Zackaria Mm

പ്രാദേശിക ചിന്താഗതികളുമായി കേന്ദ്രത്തില്‍ അധികാരത്തില്‍ വരാന്‍ ശ്രമിക്കുന്ന പാര്‍ട്ടികളെ മുന്നണിയില്‍ ചേര്‍ത്താല്‍ അവര്‍ പിന്നെ കുറുമുന്നണികളുണ്ടാക്കുകയും ഭരണനിശ്ചലതയുണ്ടാക്കി ദേശീയപാര്‍ട്ടികളുടെ വീക്ഷണത്തെ വികലമാക്കുകയുംചെയ്യും. പക്ഷെ അധികാരത്തില്‍ വരാന്‍ ഇത്തരക്കാരെ തോളിലേറ്റണ്ടതാണ് ദേശീയപാര്‍ട്ടികളുടെശാപം. ഇതിനോരുമാറ്റം അനിവാര്യമാണ്. പ്രധാന മന്ത്രിയുടെ ഈകാഴ്ചപാടിനെ ഞാന്‍ ശക്തമായി പിന്തുണക്കുന്നു.
X REPORT ABUSE Date 05-01-10 (09:20 PM)