ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

SHARATH

no,muraleedharan is only a puppet and will have no infuenze in bjp keara unit.as you mentioned above,kerala voters are not at all in a mood to put up even a single bjp person to assembly because of lack of a leader with real mass appeal.i think mukundan was a better bet.its true that bjp could not even muster the support of a main stream party or religious organisation till date because of lack of surety of power.
X REPORT ABUSE Date 07-01-10 (07:02 PM)

janam

പരിതാപകരമായ അവസ്ഥയിലാണ് മൂട്ടില്‍ ചിതലരിച്ച വൃക്ഷത്തിന്‍റെ കൊമ്പില്‍ കയറി തങ്ങള്‍ക്ക് ഉപയോഗമുള്ള ഭാഗം മാത്രം മുറിച്ചെടുക്കാനുള്ള ശ്രമം ചുരുക്കത്തില്‍ ഭക്തരില്ലാത്ത അമ്പലത്തില്‍ പൂജയ്ക്ക് വിധിക്കപ്പെട്ട പൂജാരിയുടെ അവസ്ഥ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിലേക്ക് ഇതുവരെ പൂര്‍ണ്ണമായി ലയിച്ചുചേരാന്‍ കഴിയാത്ത പാര്‍ട്ടിയാണ് ബിജെപി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അണികളും അനുഭാവികളും മുറതെറ്റാതെ നടത്തുന്ന മറിച്ചുകുത്തല്‍ അനുഷ്ഠാനം ഒഴിച്ചാല്‍ കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ ബിജെപിയുടെ സ്ഥാനം ഇന്നും ഗര്‍ഭാവസ്ഥയില്‍ തന്നെയാണ്. സംസ്ഥാനത്തെ ഇടതു-വലതു പരീക്ഷണം ഏറെ മടുത്തിട്ടും ബിജെപിക്ക് ഒരു അവസരം നല്‍കാമെന്ന ചിന്ത തമാശയ്ക്ക് പോലും ജനങ്ങളുടെ മൂളയില്‍ ഉദിച്ചിട്ടില്ല.
X REPORT ABUSE Date 06-01-10 (01:41 PM)

റിസ് കുവൈത്ത്

എന്തിനാ സാറെ, ടെസ്റ്റ് കോപ്പി ചെയ്യുന്നേ! ഞങ്ങള്‍ ഒരാവര്‍ത്തി ഇത് വായിച്ചതെല്ലേ! സ്വന്തമായി രണ്ടക്ഷരം ടൈപ്പ് ചെയ്യൂ!
X REPORT ABUSE Date 06-01-10 (07:08 PM)

റിസ് കുവൈത്ത്

"അണികളുടെ കൊഴിഞ്ഞുപോക്ക് ബിജെപി നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളിലൊന്നാണെന്നാണ്" എന്ന് എഴുതി കണ്ടു. ഇതു വെറും കൊഴിഞ്ഞുപോക്കെല്ല മാഷെ, വയറിളക്കം പൊലെ നിര്‍ത്താതെയുള്ള ഒരു തരം ബഹിര്‍ഗ്ഗമനം! കേരളത്തില്‍ ബിജെപി ചെറുചലനം പോലും സ്രിഷ്ടിക്കാത്തതില്‍ ലേഖകനുള്ള കുണ്ഠിതം കണ്ടു. എന്‍റെ മാഷേ, സാക്ഷരകേരളത്തില്‍ "ലവന്‍മാരെ" ആര് പിന്തുണയ്ക്കും? ഇവിടെ ഇടത്-വലത് പക്ഷങ്ങള്‍ക്ക് പോലും ഒന്നില്‍ കൂടുതല്‍ അവസരം നല്‍ക്കാത്തവരാണ് മലയാളികള്‍! അതിന്‍റെ ഇടയില്‍ വര്‍ഗ്ഗീയ കക്ഷിയായ ബിജെപിയെ ആരെങ്കിലും മൈന്‍റ് ചെയ്യുമോ? "ലവന്‍റെ" വിധി ഇത് തന്നെ എന്ന് സമാധാനിക്കുകയെ രക്ഷയുള്ളൂ!
X REPORT ABUSE Date 06-01-10 (11:55 AM)

NDF

ഞങള്‍ ഇനി എങിനെ വളരു0..
X REPORT ABUSE Date 06-01-10 (10:24 AM)

RSS

എന്നെ തല്ലിക്കൊല്ലുന്നേ, ടമാര്‍ ടമാര്‍.. രക്ഷിക്കണേ,, ഭൂം
X REPORT ABUSE Date 06-01-10 (07:40 AM)

Sree Raman

അല്ലെങ്കിലും ഈ ബിജെപി എന്താണ്? ക്രിമിനല്‍ വാസനയുള്ളവരുടെ ഒരു സങ്കേതം. അത്രമാത്രം. അത് താനെ ഇല്ലാതായിക്കൊള്ളും.
X REPORT ABUSE Date 05-01-10 (07:35 PM)

SHARATH

i dont think so.bjp has some leaders who are good.every party has criminals but the mejority who support will look up for a good leader.
X REPORT ABUSE Date 07-01-10 (07:04 PM)