കേരളത്തിലെ പ്രൈവറ്റ് ബസ്സ്ഒണേഴ്സിന്റെ ചാര്ജ്ജ്കൂട്ടാനുള്ള മുറവിളിക്ക് ഉത്തേജനം നല്‍കുന്നത് സര്‍ക്കരിന്റെ മാനേജ്മെന്റിലുള്ള വെള്ളാനയുടെ നടത്തിപ്പിന്റെ നഷ്ട കണക്കാണ്. ഇന്ത്യയില്‍ മറ്റോരു സംസ്ഥാനവും നേരിടാത്ത പ്രശ്നമാണ് ഗതാഗത വകുപ്പിന്റെനഷ്ടം. ഇടതു വലതു വ്യത്യാസമില്ലാതെ ഇതാണുസംസ്ഥാനത്തിന്റെ അവസ്ഥ! കാലാഹരണപ്പെട്ട ഭരണവ്യവസ്ത മാറ്റി നല്ല ഹൈടക് മാനേജ്മെന്റിന്റെ കീഴില്‍ ഈവകുപ്പ് കൊണ്ടുവരേണ്ട സമയം അധിക്രമിച്ചിരിക്കുന്നു. പ്രൈവറ്റുകാരോട് സര്‍ക്കാരിനു ജനങ്ങള്‍ക്കുവേണ്ടി തര്‍ക്കിക്കാനും നിര്‍ബന്ധിക്കാനും കഴിയാത്തത് സ്വന്തം കഴിവുകേടുകൊണ്ടു മാത്രമാണ്. ഭരിക്കുന്നവന്റെ കഴിവുകേടിന്റെ പാപഭാരം ചുമക്കേണ്ടതുംജനം! സര്ക്കാറിന്റെശാപം നമ്മുടെ ഗതാഗത വകുപ്പിലെ യൂനിയനാണ്, മറ്റു സംസ്ഥാനങ്ങളില്‍ ബസ്സോന്നിന് മൂന്നോ,നാലോ തോഴിലാളികളുള്ളപ്പോള് നമുക്കത് ഏഴും,എട്ടുമാണ്, യൂനിയന്റെ ശക്തിയനുസരിച്ച് ജോലിക്കാജറാവാത്ത തോഴിലാളികളുടെ ശതമാനം ഇരുപതിനു മുകളിലാണ്, ഇതോന്നുമറിയാത്ത പാവങ്ങളോന്നുമല്ല സ്വകാര്യ ബസ്സ്മുതലാളിമാര് അവര്കൊടുക്കുന്ന നഷ്ടകണക്കാണോ സര്‍ക്കാറുകള്‍ അവതരിപ്പിക്കുന്നതെന്നുപോലും സംശയിക്കേണ്ടിയിരിക്കുന്