ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

pd

ഹാജിമാര്‍ക്കെന്താ ഒരു ക്ഷമ !!!
X REPORT ABUSE Date 06-01-10 (10:46 AM)

ajay

സാത്താനെ കല്ലെറിയാനും കാബാക്ഷേത്രം ചുറ്റാനും പോയി വന്നതല്ലെ , മറ്റെന്താണു മക്കക്കു പോയാല്‍ കിട്ടുന്നത് . പണ്റ്റൊരു സന്ന്യാസി പുണ്യസ്തലങ്ങള്‍ സന്ദറ്ഷിക്കാന്‍ പോയപ്പോള്‍ ,മുങ്ങുന്ന തീറ്ത്തക്കുല്‍ളത്തില്‍ എല്ലാം മുക്കിക്കൊണ്റ്റ് വരാനായി ഒരു പാവക്കയും കൊഡുത്തുവിട്ട കതയയില്‍ കയിപ്പന്‍ പാവക്ക എന്നും കയിപ്പന്‍ തന്നെ , അത്ര്യും ഉള്ളൂ കാശിക്കു പോയാലും മക്കക്കു പോയാലും യെരുശലേമില്‍ പോയാലും , പാപിയായ മനുഷ്യന്‍ എന്നും പാപി തന്നെ. പാപികളുടെ ഈ സ്വയ പരിഴ്രമങ്ങള്‍ ഒന്നും പാപത്തില്‍ നിന്നൊ അതിന്‍റെ ശിക്ഷയില്‍ നിന്നൊ മനുഷ്യനെ രക്ഷിക്കില്ല .
X REPORT ABUSE Date 05-01-10 (04:12 AM)

റിസ് കുവൈത്ത്

ഇതെന്താ കഥ? ഇഹ്റാംകെട്ടിയാല്‍ എറുമ്പിനെ പോലും നോവിക്കരുതെന്നു പഠിപ്പിച്ച ഒരു ദീര്‍ഘവീക്ഷണമുള്ള ദൈവീകമതത്തിന്‍റെ വക്താക്കള്‍ തന്നെ ഹജ്ജ് എന്ന പരമപ്രധാനമായ ഒരനുഷ്ടാനത്തിന് ശേഷം ഇത്തരത്തിലുള്ള ഒരു സമരമുറ സ്വീകരിച്ചത് അത്ഭുതപ്പെടുത്തുന്നു! ഹജ്ജ് എന്നാല്‍ "സഹനമെന്നാണ്" വിവക്ഷ! സഹിക്കുന്നവന്‍റെ കൂടെയാണ് ദൈവം! പിന്നെ ഈ ഫ്ലൈറ്റ് മുടങ്ങിയതൊന്നുമെല്ല, കാലാവസ്ഥ അനുകൂലമെല്ലാത്തതിനാല്‍ തിരിച്ച് വിട്ടതല്ലെ? ഇതിന് ഇത്തരത്തിലുള്ള ഒരു സമരമുഖം തുറന്നതിനെ ന്യായീകരിക്കാന്‍ സാധിക്കുന്നില്ല!
X REPORT ABUSE Date 04-01-10 (02:35 PM)

mansoof

എയര്‍ഇന്ത്യ യാത്രക്കാരോട് കാണിക്കുന്ന വിവേചനം മറക്കാതെ തന്നെ പറയാം, ഒരു വിമാനം കാലാവസ്ഥാ, സങ്കേതികം തുടങ്ങിയ കാരണം കൊണ്ട് നിശ്ചിത സ്ഥലത്തേക്ക് പറക്കാന്‍ കഴിയാതെ വന്നാല്‍ വിമാന ജീവനക്കാര്‍ എന്തു ചെയ്യും, തുടര്‍ന്നുള്ള പ്രതിഷേധം അതും ഹജ്ജ് ചെയ്ത് മനസ്സും ശരീരവും പളുങ്ക് പാത്രം പോലെ ശുദ്ധിയാക്കി വന്നവര്‍, ഒരല്‍പ്പം ക്ഷമ പോലും കാണിക്കാനുള്ള മനസ്സ് ഇല്ലെങ്കില്‍ പിന്നെ ഹജ്ജ് ചെയ്തിട്ടെന്ത്...............................
X REPORT ABUSE Date 04-01-10 (12:11 PM)