ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

shibin

ഇതു gulfil ജൊലി ചെയ്യുന്ന മിക്കവരും നേരിടുന്ന പ്രഷ്നം ആനു. kooduthalum malayaalikal aayathu kondu perinu oru embassy open cheythittundu ennallaathe vere onnum govt. cheyyunnilla. nere marichu ithu amerikayilo europpilo australiayilo ulla indiakkaarkku aayirunnu pettirunnathenkil sthithi maariyene
X REPORT ABUSE Date 04-01-10 (03:41 PM)

റിസ് കുവൈത്ത്

വിമര്‍ശന ശരവര്‍ഷം എയ്യുന്നതിന്ന് മുന്‍പ് പ്രിയ വായനക്കാര്‍ ഒരു കാര്യം‍ ഓര്‍ക്കുന്നത് നന്ന്! എന്താണ് നമ്മുടെ അടിസ്ഥാന പ്രശ്നം? എന്ത് കൊണ്ടാണ് വിദേശ തൊഴിലാളികള്‍ ഗള്‍ഫില്‍ വഞ്ചിക്കപ്പെടുന്നത്? ഉത്തരം കാണാന്‍ ഗള്‍ഫില്‍ വരെ പോകേണ്ട കാര്യമില്ല! ഗള്‍ഫില്‍ വരുന്നതിന് വിശിഷ്യാ നിര്‍മ്മാണ മേഖലയില്‍ തൊഴില്‍ ചെയ്യാന്‍ വരുന്നതിന്‍ മുന്‍പ്, എത്ര മലയാളിക്ക് തൊഴില്‍ മേഖലയെ കുറിച്ച് പരിജ്ഞാനം കിട്ടിക്കാണും? ഉത്തരം ഒരു പക്ഷെ തൊഴില്‍ദാതാക്കളെ പോലും ഞെട്ടിക്കുന്നതായിരിക്കും! വളരെ ഇഫക്റ്റീവായ, ഒരുല്‍ബോധനം തൊഴിലന്വേഷികള്‍ക്ക് നല്‍കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു! തന്‍റെ തൊഴില്‍ ദാദാവ്, വേതന വ്യവസ്ഥ ഇവയെ കുറിച്ച് പോലും തിട്ട‍മില്ലാത്ത ഇത്തരം തൊഴിലന്വേഷകരെയാണ് നാം ആദ്യം വിലക്കേണ്ടത്! നിരക്ഷരരെ എളുപ്പത്തില്‍ ഏത് കൊത്താനത്തും വിഡ്ഡിയാകാമെന്നുള്ളത് എല്ലാവര്‍ക്കും അറിയാം! കേരളത്തില്‍ഗ, വര്‍മ്മെണ്ട് തലത്തില്‍ ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കണം. പക്ഷെ നിര്‍ഭാഗ്യവശാല്‍ നമ്മുടെ ഗള്‍ഫ് മേഖലകളിലെ സംഘാടകരില്‍ നിന്നും ഇത്തരത്തിലുള്ള ഒരു നീക്കവും നടക്കുന്നില്ലെന്നുള്ളത് അത്യന്തികം വേദനാജനകരം തന്നെ!
X REPORT ABUSE Date 04-01-10 (01:51 PM)

Faris

This is not only the story of an individual. This is the story of 80% gulf malayalies. Our people in India especially keralaties are not knowing or thinking the real situation in the Gulf. Per day a skilled labor in Kerala can earn 300-400 Rs. unskilled 300 Rs. It is a dream of an unskilled labor to earn 30 Dhirhams or Riyals per day, even if more than 300 rs, what would be remaining after his expense. so We malayalees better to forget the Gulf and work hard in our country and for our country. And makeup the mind against Strikes, Hadthal and Alcohol.. In kerala it is difficulty get a labor continously for a week, because he is busy with a lot functions, which he is engaged with. In kerala we Malayalees are very good for Harthal and Driniking wines..
X REPORT ABUSE Date 04-01-10 (01:25 PM)

babu riyadh

സൌദിയില്‍ ഇന്ഡ്യക്കു എംബസ്സി ഉന്ടൊ ???????????????????????
X REPORT ABUSE Date 04-01-10 (01:19 PM)

shan

സൌദിയുദെ prshnam അല്ല nammude govt: ഉദ്യൊഗസ്സ്റ്റരും anu പ്രൊബ്ലെം
X REPORT ABUSE Date 04-01-10 (01:15 PM)

subair

nammude india governmentinu enganeyum pravasikalude kashu madiyallo avar ivide endu duridam anuphavikkunnu ennadu ariyenda avashyam illa, saudi arabia yil masangalolam joli cheydittu vethanam laphikkadeyum arabiyude adiyum thuppum sahichu kidakkunna pavangalku vendi nammude india government enda cheyyunnadu.......... enda cheyyan pokunnadu
X REPORT ABUSE Date 04-01-10 (12:52 PM)

opet

യെസ്
X REPORT ABUSE Date 04-01-10 (12:09 PM)

MOHAMMED ASLAM

നമ്മുടെ എംബസിയുടെ ഉത്തരവാദിത്ത0 ഇല്ലായ്മയാണു ഇന്ത്യന്‍ തൊഴിലാളികള്‍ അനുഭവിക്കുന്നത്. നമ്മുടെയെല്ലാം ഒരു ഗതികേടേ? എന്തു ചെയ്യാം. കലികാല വൈഭവം.
X REPORT ABUSE Date 04-01-10 (11:53 AM)

റിസ് കുവൈത്ത്

ഇത് നമ്മുടെ എംബസിയുടെ ഉത്തരവാദിത്തമില്ലായ്മയെല്ല, മറിച്ച് നമ്മുടെ അഹന്തയുടെയും നെഗളിപ്പിന്‍റെയും തിക്തഫലമാണ്! ഗള്‍ഫെന്നാല്‍ കറവപശുവെല്ലെന്ന് ആദ്യം തിരിച്ചറിയണം! ഗള്‍ഫ് എപ്പോഴും അന്നംതരുമെന്ന രാഷ്ട്രീയക്കാരുടെ വിശ്വാസഹുങ്കിന് കിട്ടിയ പ്രഹരമാണിത്! പുതുതായി ഒരു വ്യവസായം പോലും തുടങ്ങാന്‍ ശ്രമിക്കാത്ത എന്നാല്‍ തുടങ്ങിയാല്‍ തന്നെ പൂട്ടിക്കാന്‍ ശ്രമിക്കുന്ന വിവരദോഷികളായ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് ഇതൊരു മുന്നറിയിപ്പാണ്. വിദേശ മലയാളികളുടെ കാശ്കൊണ്ട് മാത്രമുരുളുന്ന ഒരു സമ്പത്ത് വ്യവസ്ഥതക്കുള്ള അവസാനത്തെ ആണികൂടി അടിക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ എന്ന് മുതിരുന്നോ, അന്നെ ഇതിന്‍റെ വ്യാപ്തി ഈ കൊഞ്ഞാണന്‍മാര്‍ മനസ്സിലാക്കുകയുള്ളൂ. പിണറായി തമ്മില്‍ ഭേദം, അച്ചുമാമ്മന്‍റെ കാര്യമാണ് കഷ്ടം! വികസനമെന്നു കേള്‍ക്കുമ്പൊഴെ "മുണ്ട്" പൊക്കി കാണിക്കുന്ന ഇത്തരം പഴഞ്ചന്‍, പിന്തിരിപ്പന്‍ നേതാക്കള്‍, പുരോഗമന പാര്‍ട്ടിയെന്ന് ഊറ്റംകൊള്ളുന്ന CPMന്‍റെ തലപ്പത്തിരിക്കുന്ന കാഴ്ച ദയനീയം തന്നെ!
X REPORT ABUSE Date 04-01-10 (03:50 PM)

Malayali

തീര്‍ഛയായും...................
X REPORT ABUSE Date 04-01-10 (09:22 AM)