കോമഡി ചെയ്യാനുള്ള അദ്ദേഹത്തിന്റെ അതിമോഹം സിങ്കപ്പൂരിനെയും ഡാഡികൂളിനെയും ഭൂതത്തിനെയും പോയ വര്‍ഷത്തെ ദുരന്തങ്ങളാക്കി മാറ്റി. ഒരു തരത്തിലും മമ്മൂട്ടി ചെയ്തുകൂടാന്‍ പാടില്ലാത്ത സിനിമകളായിരുന്നു മൂന്നും. ജയരാജിന്റെ ലൗഡ്സ്പീക്കര്‍ പരാജയമായിരുന്നു...
8 ചിത്രങള്‍..അതില്‍ 7 പരാജയം.....വിജയിച്ച ചിത്രത്തില്‍..നായകന്...ശരത് കുമാര്‍..പിന്നെങെന്നെ...ഇതു ശരിയാവും..പൊട്ടന് തന്നെ..