ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

sharaf

നല്ല്മ്ന്ത്ര്യ്
X REPORT ABUSE Date 31-12-09 (09:49 AM)

Bharath

പിണറായിയല്ല ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയായാലും ഒരു കേസുണ്ടായാല്‍ കോടതിയില്‍ ഹാജരാകണം. അത് കള്ളക്കേസായാലും ഹാജരാകണം. ഇവിടെ പിണറായിയെ ഒരു കള്ളക്കേസില്‍ കുടുക്കിയതാണെന്ന് കാലം തെളിയിക്കും. പിണറായിക്കെതിരെ ബ്ലാ....ബ്ലാന്ന് എഴുതുന്ന മാന്യന്മാര്‍ അപ്പോള്‍ എന്ത് പറയുമെന്ന് കാണാം.
X REPORT ABUSE Date 31-12-09 (03:23 AM)

റിസ് കുവൈത്ത്

പിണറായിയെ കള്ളക്കേസില്‍ കുടുക്കിയതാണെന്ന് കാലം തെളിയിച്ചിട്ട് കാര്യമില്ല. കോടതിയില്‍ തെളിയിക്കുകയാണ് വേണ്ടത്. കോടതിയില്‍ തെളിയാത്ത കാലത്തോളം പിണറായിയെ "കള്ളനെന്നല്ല, മറിച്ച് കള്ളന് കഞ്ഞിവെച്ചവനെന്ന്" വിയെസ് വിളിക്കും!
X REPORT ABUSE Date 31-12-09 (10:14 AM)

manoj

everybody know the politics of central govt. in lavalin case mr.karthikeyan is also a dfendant. but his name droped by CBI. and everybody know when this case refered to CBI. Just the day before Ummancahndy quit the govet. and now regarding coimbatore case.. is refered to N.I.A. but see what happend to Mumbai case..the first and most dangerous of its kind is moubai..this not refered to NIA. and many other not. but only Coimbatore case..! people see all this central govt. politricks...CBI is baised and the centran govt is more corrupted and is very baised when kerala issue comes when LDF Rule. If pinarayee commited crime punish him who says no. but must be honest..not political revenge.
X REPORT ABUSE Date 30-12-09 (06:46 PM)

manoj

everybody know the politics of central govt. in lavalin case mr.karthikeyan is also a dfendant. but his name droped by CBI. and everybody know when this case refered to CBI. Just the day before Ummancahndy quit the govet. and now regarding coimbatore case.. is refered to N.I.A. but see what happend to Mumbai case..the first and most dangerous of its kind is moubai..this not refered to NIA. and many other not. but only Coimbatore case..! people see all this central govt. politricks...CBI is baised and the centran govt is more corrupted and is very baised when kerala issue comes when LDF Rule. If pinarayee commited crime punish him who says no. but must be honest..not political revenge.
X REPORT ABUSE Date 30-12-09 (06:46 PM)

sunitha

we all with you s:pinarayi lal salam
X REPORT ABUSE Date 30-12-09 (03:17 PM)

Thomas George

This is a real example of crucifying a good politician by jealous politicians of opposition and with in his own party. He made a mistake by taking measure to overcome the power shortage. The people abusing him should have faced the power shortage. The corrupt politicians will escape and innocent people will be crucified by CBI with the instance of Central Power. Only Rathores will get the praise of media If pinarayi gets punishment, no body can save the kerala, it will destruct the God own country due to the lack of 'Dharma'
X REPORT ABUSE Date 30-12-09 (02:40 PM)

റിസ് കുവൈത്ത്

ജോര്‍ജ്ജ്കുട്ടീ പറഞ്ഞ് വരുന്നതെന്താ? പിണറായി "പൊന്നുംകുടമാണെന്നോ" മാഷേ, ഇങ്ങേര് ഏഴാം പ്രതിയാ! പത്താം പ്രതി സൂഫിയയുടെ കഷ്ടകാലം നമ്മള്‍ കണ്ട്തല്ലേ! അപ്പോള്‍ ഏഴാം പ്രതിയുടെ അവസ്ഥ എന്താകും?
X REPORT ABUSE Date 30-12-09 (03:37 PM)

kannur team

പിണരായിക്കായി സര്‍ക്കാര്‍ പുതിയ ഫയവു സ്റ്റാര് ജയില്‍ ഉണ്ടാക്കുക..... സി പി എം സിന്ദാബാദ്
X REPORT ABUSE Date 30-12-09 (02:02 PM)

Thomas George

This is your 'Divaswapanam' anu makkale.
X REPORT ABUSE Date 30-12-09 (02:46 PM)

jothi

വിചാരണ സമയത്ത്‌ല്‍ ജാമ്യം കിട്ടും ശിക്ഷ കിട്ടിയാല്‍ പിന്നെ എപ്പൊലെങ്കിലും പരൊള്‍ ഉന്ടോ അവൊ ?
X REPORT ABUSE Date 30-12-09 (01:54 PM)

Thomas George

when you become a victim of False case like Ruchika Girhotra, Then only u will understand. Don't bopther about pinarai, he has the guts to face.
X REPORT ABUSE Date 30-12-09 (02:48 PM)

vkn

ജാമ്യം എടുക്കുന്നതില്‍ എന്താണിത്ര ...? ഇത് പ്രതീക്ഷിച്ചതല്ലേ...?
X REPORT ABUSE Date 30-12-09 (01:34 PM)

റിസ് കുവൈത്ത്

SNC ലാവ്‌ലിന്‍ കേസില്‍ ഏഴാം പ്രതിയാണ് CPM സംസ്ഥാന സെക്രട്ടറി പിണറായി. അതിനാലാണ് പ്രതികരിച്ചത്!
X REPORT ABUSE Date 30-12-09 (01:38 PM)

റിസ് കുവൈത്ത്

ഞങ്ങളും ഇതുതന്നെ പ്രതീക്ഷിച്ചു സഖാവെ, അങ്ങയെപോലുള്ള കള്ളത്തിരുമാലികളെ ജയിലിലടച്ച് എന്തിനാ ജയിലും കൂടി നാറുന്നേ? കോടതി പരിസര‍ത്തുള്ള മാധ്യമപടയുടെ മുന്നില്‍കൂടി "കമാന്ന്" മിണ്ടാതെയുള്ള സ്കൂട്ട് കണ്ട്പ്പൊഴെ പൊന്നു സഖാവേ, അങ്ങ് നല്ലവണ്ണം പേടിച്ചിരുന്നു എന്നു മനസ്സിലായി, പിന്നെ കുറെ ദിവസമായിട്ടുള്ള ഈ മാധ്യമ ബഹിഷ്കരണവും കൂടി കൂട്ടിവായിച്ചാല്‍ ഏത് പിണറായിക്കാരനും കാര്യം പിടികിട്ടും. പക്ഷെ ഒന്ന് ഓര്‍ക്കുക! അങ്ങ് ഇരിക്കുന്ന ഈ സ്വര്‍ഗ്ഗസിംഹാസനം; ഒരായിരം തൊഴിലാളികള്‍ ചോരകൊടുത്തും നീര്കൊടുത്തും കെട്ടിപൊക്കിയതാണ്. വര്‍ഗ്ഗശത്രുക്കളെ തുരത്താനുള്ള ഈ അഴകൊഴമ്പന്‍ പോരാട്ടം നിര്‍ത്തി സ്വന്തം നേത്രുത്വത്തിനെതിരെ പോരാടാന്‍ തൊഴിലാളി വര്‍ഗ്ഗം സടകുടഞ്ഞെഴുന്നേല്‍കേണ്ട് സമയം അതിക്രമിച്ചിരിക്കുന്നു.
X REPORT ABUSE Date 30-12-09 (01:08 PM)

Thomas George

What do you know about this case? There is no evidence against Pinarai, only CBI filled the papers like a novel writer
X REPORT ABUSE Date 30-12-09 (02:44 PM)

naser

lalsalam sagave vijayam vare munnot theeyil mulacha pinarayi sagav veyilath vadilla
X REPORT ABUSE Date 30-12-09 (12:17 PM)

dinkdiga

This is expected
X REPORT ABUSE Date 30-12-09 (11:56 AM)

ranjith

ല0ല്‍ സല00
X REPORT ABUSE Date 30-12-09 (11:48 AM)