ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

manoj

this journalists have a very negative attitude. they dont want the real new. they want something contravercial..so they put their finger in the mouth of the person whom they face and they ask some questions like this to make contraversaries.. not creative. now a days it is vey arrogant..no responsible journalism. a journalist should be responsible to the nation, to the people.
X REPORT ABUSE Date 30-12-09 (06:55 PM)

Alex Kuwait

ഒരിക്കല്‍ കൂടി മാധ്യമപ്രവര്‍ത്തകരെ പറ്റിച്ചു അവര്‍ക് അതു തന്നെ വരനം വല്ലതും കിട്ടുമൊ എന്നു നൊക്കി ഇരങിയത് വെരുതെ ആയി....
X REPORT ABUSE Date 30-12-09 (10:55 AM)

zackariaMM

വിഎസ്സിന്‍റെ ചോദ്യങ്ങള്‍ക്കും ആശങ്കകള്‍ക്കും ചില അടിസ്ഥാനങ്ങളുണ്ട്.PDP എന്ന നടുവോടിഞ്ഞ വടിയുമായി മുക്കാല്‍കള്ളന്മാരെ തല്ലാമെന്ന ചിന്തയിലാണ് അച്ചുമാമനെങ്കില്‍ അതുനടക്കാന്‍ പോകുന്നില്ല. കഴിഞ്ഞതും നടന്നുകോണ്ടിരിക്കുന്നതുമായ എല്ലാറ്റിനെയും മണ്ണിട്ടുമൂടാനല്ലെ പുതിമാര്‍ഗ്ഗരേഖാ............. അതുലങ്കിക്കുന്നവര്‍ക്കല്ലാതെ ഇനി അച്ചടക്ക നടപടിയുണ്ടാവില്ല. പുതിയ വിവാദങ്ങളിലേക്ക് പാര്‍ട്ടിയെ ഇറക്കിവിടേണ്ട എന്ന താക്കീതോടെ തിരിച്ചോരു ഇണ്ടാസ് കയ്യില്‍ കിട്ടിയ്യാല്‍ അച്ചുമാമന്‍ ബാംഗ്ലൂരിലേക്കയച്ച IG തന്നെയായിരുന്നു ശരിയെന്നു പത്രക്കരോടും TV ക്കാരോടും പറയും. പോളീറ്റ്ബ്യുറോക്ക് താങ്കളയച്ച കത്തിനെകുറിച്ചാണേന്ന് തിരിച്ചു പത്രക്കാര്‍, അതുതന്നെയ്യാണ് പറഞ്ഞെതെന്നു പറഞ്ഞ് ചുണ്ടുകളോന്നുനീട്ടി ചുരുക്കി തലകുനിച്ചു ഫ്ലാറ്റുഫോമില്‍ നിന്നും വിഎസ്സ് ഇറങ്ങിപ്പോകുന്നത് നമുക്കുകാണാം.
X REPORT ABUSE Date 29-12-09 (10:55 PM)