ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

aaa

ദൈവമേ നല്ല ബുദ്ധി നീ ഇവര്‍ക്കും കൊടുത്തു തുടങിയോ??
X REPORT ABUSE Date 01-11-11 (02:16 PM)

janarddan

കണ്ണു തുറന്ന് വായിക്കൂ, "ഉടമസ്ഥത സംബന്ധിച്ച് തര്‍ക്കങ്ങളെ തുടര്‍ന്നായിരുന്നു ക്ഷേത്രം ഏറെക്കാലമായി അടച്ചിട്ടിരുന്നത്". പാകിസ്താനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയിലുള്ള ആരാധനാ സ്വാതന്ത്ര്യമില്ല, പക്ഷെ അടച്ചാക്ഷേപിക്കുന്നത് ശരിയായ സന്ദര്‍ഭം നോക്കിയാവണം. മേല്‍പറയുന്ന വാര്‍ത്ത അതിനു പറ്റിയ ഒന്നല്ല.
X REPORT ABUSE Date 01-11-11 (03:53 PM)