പോയി ഉള്ളിക്കു തൂറികൊടുക്കാന്‍ പറയണം "വൈക്കോല്‍" കച്ചിയോട്. അണക്കെട്ട് ഞങ്ങളുടെ പ്രശ്നമാണ്, ഞങ്ങള്‍ കെട്ടും, കെട്ടാതിരിക്കും. അതു ഞങ്ങളുടെ ഇഷ്ടം. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വന്നാല്‍ പാണ്ടികള്‍ക്കെന്താ? ഇവന്മാരുടെ അപ്പാപ്പന് സ്ത്രീധനമായികിട്ടിയ സ്ഥലത്തൊന്നുമെല്ലല്ലോ ഞങ്ങള്‍ അണക്കെട്ട് കെട്ടാന്‍ പോകുന്നത്? പിന്നെ, "പച്ചക്കറി" ഉമ്മാക്കി കാട്ടി പേടിപ്പിക്കല്ലെ! തമിഴ്നാട് പച്ചക്കറികള്‍ തടഞ്ഞാ, ഞങ്ങള്‍ "വെള്ളം" തടയും. വെള്ളമില്ലാതെ ഏത് കോത്താനത്തെ പച്ചക്കറി? മൊനെ വൈക്കോ, ഈടഞ്ഞ കൊമ്പന്‍റെ ക്രിഷ്ണമണിക്കു തോട്ടികേറ്റി കളിക്കല്ലെ, ഇതു സംസ്ഥാനം വെറെ, വിട്ടുപിടി!