ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Rajeesh

ഇന്ത്യ ഒരു രാജ്യമാണ്. ഒരു ഇന്ത്യന്‍ പൌരനു രാജ്യത്തിന്‍റെ ഏതു ഭാഗത്തും സഞ്ചരിക്കാനും താമസിക്കാനുമുള്ള അധികാരം ഭരണഘടനയില്‍ പറഞ്ഞിട്ടുള്ളതാണ്. ഇതുപോലെ ചിന്തിക്കുന്നവരുണ്ടെങ്കില്‍ ഇന്ത്യയില്‍ സംസ്താനങ്ങളുടെ എണ്ണം കൂടുന്നതു മാത്രമല്ല ചിലപ്പോള്‍ രാജ്യം തന്നെ പല രാജ്യങ്ങളായി വെട്ടി കീറപ്പെടും.
X REPORT ABUSE Date 28-12-09 (07:08 PM)

vishnu

Ini keralathil aaana kanan thengintey poona kanan ennu paranju ethenkilum delhi monmaru kalukuthiyal pichi tharum pichi,illenkil poyi India govt licenceum vangi va Keralathil onnu thodan po ,allathey kalu vakkam ennu oru sivasena monum vyamohikkanda.
X REPORT ABUSE Date 28-12-09 (06:44 PM)

sakeer

അങ്ങനെയെങ്കില്‍ കേരളത്തിലേക്കും ഡല്‍ഹിയില്‍നിന്നും മുംബൈയില്‍ നിന്നും ഒരാളും ലൈസന്‍സില്ലാതെ കേരളത്തിലേക്കും വരേണ്ട. ഡല്‍ഹിയില്‍ ഉള്ളവര്‍ എല്ലാവരും അന്യ സംസ്ഥാനത്തു നിന്ന് കുടിയേറിയവരാണ്. തീവ്രവാദികള്‍ക്ക് കൂട്ട് പിടിച്ചുള്ള വര്‍ത്തമാനം ഷീലാദീക്ഷിത് പറയരുതായിരുന്നു. രാജ്യസഭയും ലോകസഭയും ഡല്‍ഹിലാണല്ലോ.അതില്‍ പങ്കെടുക്കാന്‍ മെംബര്‍മാരും അനഭിമതരായിരിക്കും.അല്ലേ? വിഘടനവാദം കോണ്‍ഗ്രസ്സില്‍ നിന്ന് ഉയരുന്നത് ആ പാര്‍ട്ടിയുടെ മൂല്യച്യുതിയെയാണ് കാണിക്കുന്നത്.
X REPORT ABUSE Date 28-12-09 (03:57 PM)

palan i

ദ്ദ്ദ്ദ്
X REPORT ABUSE Date 28-12-09 (03:26 PM)

റിസ് (riz) കുവൈത്ത്

"സാമ്ന"യില്‍ എന്തു തെണ്ടിത്തരവും എഴുതാമെന്ന് ശിവസേന കരുതുന്നെങ്കില്‍ അതിന് കടുത്തവില നല്‍കേണ്ടിവരും. താക്കറെ എന്തു അടിസ്ഥാനത്തിലാണ് അന്യസംസ്ഥാനക്കാര്‍ക്ക് ലൈസന്‍സ് സമ്പ്രദായം ഏര്‍പ്പെടുത്തണം എന്നു പറയുന്നത്. മുംബൈ തീവ്രവാദികളുടെ കയ്യില്‍ അമര്‍ന്നപ്പോള്‍താ; ക്കറെ പെണ്ണുമ്പിള്ളയെ കെട്ടിപ്പിടിച്ച് ഉറങ്ങിയപ്പോള്‍ അന്യസംസ്‍ഥാനക്കാര്‍‍ വേണ്ടിവന്നു തോക്കും പിടിച്ച് മുംബൈക്ക് കാവല്‍ നില്‍ക്കാന്‍. ചുമ്മാകിടന്നു ചിലക്കാന്‍ ഏതു തെണ്ടിക്കും കഴിയും പക്ഷെ പ്രാവര്‍ത്തികമാക്കാന്‍ ചങ്കൊറപ്പ് വേണം.
X REPORT ABUSE Date 28-12-09 (02:21 PM)

Jnan

"ഡല്‍ഹിയിലേക്ക് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുടെ തള്ളിക്കയറ്റം അവസാനിപ്പിക്കണമെന്ന മുഖ്യമന്ത്രി ഷീല ദീക്ഷിതിന്റെ അഭിപ്രായത്തെ " ക്കുറിചു ഒന്നും പറയാന്‍ ഇല്ലെ ?
X REPORT ABUSE Date 28-12-09 (02:32 PM)