ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

malayali

ഇയാള്‍ക്ക് ഉമ്മന്‍ ചാണ്ടിയോട് കടുത്ത അസൂയയാണ്..കേരളത്തിലെ ജനങ്ങള്‍ ഇന്ന് ഭരണം എന്താണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു..ഏതിലും സര്‍ക്കാരിന്‍റെ ശ്രദ്ധ എത്തുന്നുണ്ട്..കേരളത്തില്‍ ഒരു ആരോഗ്യവകുപ്പുണ്ടെന്ന് ഇപ്പോഴാണ് ജനം അറിഞ്ഞത്..സിനിമാ തിയേറ്ററുകളുടെ മുഖച്ഛായ തന്നെ ഉടന്‍ മാറും..പ്രവാസികള്‍ക്കായി പുനരധിവാസപദ്ധതികള്‍ നടപ്പിലായിക്കൊണ്ടിരിക്കുന്നു..സര്‍ക്കാര്‍ ഓഫീസില്‍ ഏതെങ്കിലും ഫയല്‍ കാലതാമസം നേരിട്ടിരിക്കുന്നോ എന്ന് പരിശോധിക്കാന്‍ പ്രത്യേക പരിശോധനകള്‍..സര്‍ക്കാര്‍ ആശുപത്രികള്‍ പ്രൈവറ്റ് ആശുപത്രികളേക്കാള്‍ വൃത്തിയും മെനയും ഉള്ളതായിക്കൊണ്ടിരിക്കുന്നു..പൊതുമുതല്‍ നശിപ്പിക്കുന്നവര്‍ക്കെതിരെ ശിക്ഷണനടപടികളുമായി അതിവേഗകോടതികള്‍..ഉമ്മന്‍ ചാണ്ടി അഞ്ചുകൊല്ലം കേരളം ഭരിച്ചാല്‍, അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രിയായി അദ്ദേഹത്തെ നോമിനേറ്റ് ചെയ്യാന്‍ പലരും മുന്നോട്ട് വരും..മുല്ലപ്പള്ളിയെപ്പോലുള്ള കീടങ്ങള്‍ക്ക് അത് സഹിക്കാനൊക്കില്ല..
X REPORT ABUSE Date 24-10-11 (10:23 AM)

asd

ആക്കിയതാണല്ലേ.
X REPORT ABUSE Date 24-10-11 (12:36 PM)

Pavammalayali

അടുത്ത പ്രധാനമന്ത്രി പോയിട്ട് അടുത്ത ആറുമാസം കൂടി മുഖ്യമന്ത്രിയാകുമൊ എന്നുതന്നെ സംശയമാണ്. പാമോലിന്‍ കേസുകൂടാതെ ഇതാ കിടക്കുന്നു ടൈറ്റാനിയം കൂടി. ഏകദേശം ടൈറ്റാകുന്ന മട്ടുണ്ട്.
X REPORT ABUSE Date 24-10-11 (02:31 PM)

Pavammalayali

എന്താണ് മുല്ലപ്പള്ളി പിച്ചും പേയും പറയുന്നത്? ഇവിടെ സര്‍ക്കര്‍ ജനങളെ ഒന്നടക്കം അവഗണിച്ചിരിക്കുകയാണ്. ഏന്നിട്ടാണൊ മുന്നറിയിപ്പ്? വിലക്കയറ്റമൊ, റോഡുകളുടെ ശോച്യാവസ്തയൊ, സാമ്പത്തിക മാന്ദ്യമൊ ഒന്നും ഒരു വിഷയമെ അല്ല. "കനക"വും, കള്ളും, കള്ളപ്പണവും ഒക്കെയാണ് അവര്‍ക്കു താല്‍പര്യം. കണ്ടില്ലെ നിയമസഭയില്‍ തെരുവുപിള്ളേരെപ്പോലെ പെരുമാറുന്നത്?
X REPORT ABUSE Date 23-10-11 (07:04 PM)

BS

ഇങ്ങിനെ എന്തിനും ഏതിനും സംസ്ഥാനെത്തെ കുറ്റം പറയാന്‍ മാത്രമായി എന്തിനൊരു കേന്ദ്രം? സംസ്ഥാനം ആരോ ഭരിക്കട്ടെ.. ഇന്റെലിജെന്‍സ് കേന്ദ്രത്തിന്റെ കയ്യില്‍ ആണല്ലോ...എന്ത് നടപടിയാണ് കേന്ദ്രം എടുത്തതെന്ന് അദ്ദേഹം തന്നെ പറയട്ടെ..
X REPORT ABUSE Date 23-10-11 (06:34 PM)

Vethalam

എന്ത് കാര്യമുണ്ടായാലും ഇയാള്‍ ഇത് തന്നെ പറയും. കേന്ദ്രമങ്ങ് പുളുത്തി, കേരളം കേട്ടില്ല എന്ന്. ഇത്തരം രാജ്യദ്രോഹ കേസുകള്‍ അന്വേഷിക്കാന്‍ കേന്ദ്രത്തിന് അധികാരമുണ്ട്. അവര്‍ എന്ത് ചെയ്തു? എന്നിട്ട് പണിയൊന്നുമില്ലാതെ പ്രസ്ഥാവനകളുമായി വരുന്നു..
X REPORT ABUSE Date 23-10-11 (03:50 PM)