ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

റിസ് (riz) കുവൈത്ത്

വിദേശകാര്യ സഹമന്ത്രി ശശിതരൂര്‍ സാഹിബിന്, പ്രിയ സഹമന്ത്രീ, അങ്ങയുടെ ഈ ട്വിറ്റര്‍ തോണ്ടല്‍ കുറെ നാളായി ഞങ്ങള്‍ കാണുന്നു. കാബിനറ്റില്‍ വെച്ച് ചര്‍ച്ചചെയ്യേണ്ട് വിഷയങ്ങള്‍ ട്വിറ്റര്‍ പോസ്റ്റിലൂടെ പോസ്റ്റി അങ്ങ് പിള്ള ചമയേണ്ട! അങ്ങയുടെ "മലയാലം ഫാഷ" ഇന്നലെ മനോരമയില്‍ കണ്ടു. സാറെ ചങ്ക് കത്തിപോയി. തിര്യൊന്തരത്തിന് പറ്റിയ സാധനം. ഈ പണി കളഞ്ഞ് വല്ല യുഎന്നിലും പോകരുതോ? രാഷ്ട്രീയം വെറെയാണ് സാറെ! അടുത്ത തവണ അങ്ങയെ തിര്യൊന്തരം പറപറപ്പിക്കും.
X REPORT ABUSE Date 28-12-09 (05:18 PM)

editor deepamonline.

The points Hon.Minister Tharoor projected is hundred percent correct.He is the man whom has guts to say like this
X REPORT ABUSE Date 28-12-09 (12:05 PM)

Undakannan

ലവന്‍ മറ്റെ പാര്‍ട്ടിക്കാരനാ... പൊഗാന്‍ പറ
X REPORT ABUSE Date 28-12-09 (11:13 AM)