ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Dr. Senthil

no.....
X REPORT ABUSE Date 02-01-10 (01:34 AM)

meera

തങ്ക്സ്
X REPORT ABUSE Date 02-01-10 (08:04 PM)

Abdu

ചൈനീസ്‌ അന്ധവിശ്വാസമായ ഫെങ്ങ്ശുയിക്കാര്‍ക്കും അതിന്റെ ഉപകരണങ്ങള്‍ക്കും കേരളത്തില്‍ മാര്‍കറ്റ്‌ ഉണ്ടാക്കാനുള്ള തട്ടിപ്പാണിത്‌..ഇവരുടെ ഉപകരണങ്ങള്‍ മാത്രം ഇറക്കുമതി ചെയ്യുന്ന ഏജന്‍സികള്‍ കേരളത്തില്‍ ഉണ്ട് .
X REPORT ABUSE Date 01-01-10 (10:13 AM)

Ravanan

അവന്റെ ഒരു ഫെങ്ഷൂയി....
X REPORT ABUSE Date 30-12-09 (08:06 PM)

Ravanan

നല്ല കമ്പിപ്പടം കണ്ട് പണിയടെയ്...
X REPORT ABUSE Date 30-12-09 (08:05 PM)

kailas

നദക്കുന്ന kariangal പരയൂ ചെട്ടാ
X REPORT ABUSE Date 30-12-09 (11:48 AM)

kailas

ഇന്നത്തെ ഈ തീപിടിച്ച വിലയുള്ള കാലത്ത്, ഇട്ടാവട്ട ഫ്ലാറ്റില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് എന്ത് ഫെംഗ്ഷൂയി ടിപ്പുകള്‍ മാഷേ? മുറി ശുചിത്വമുള്ളതാകണം, അത്യവശ്യം വെളിച്ചവും കാറ്റും കയറണം എന്നാണ് സാധാരണക്കാരന്‍ ചിന്തിക്കുന്നത്. അല്ലാതെ "ചി" കേറിയോ, ഇനി കേറാതെ പണ്ടാരമടങ്ങിയോ എന്നെല്ലാം ആലോചിക്കാന്‍ തുടങ്ങിയാല്‍ ഉള്ള സമാധാനവും പോകും. മനുഷ്യന്, അവന്‍ അവന്‍ വിശ്വസിക്കുന്ന വിശ്വസപ്രമാണങ്ങളില്‍ വിശ്വാസം നഷ്ടമാകുമ്പോഴാണ്, ഇതു പോലുള്ള കൊണഷ്ട് ചിന്തകളില്‍ വഴുതിവീഴുന്നത്. അത് ഫെംഗ്ഷൂയിയാവട്ടെ, അല്ലെങ്കില്‍ ഒലക്കേടെ മൂട് ആവട്ടെ
X REPORT ABUSE Date 30-12-09 (11:47 AM)

റിസ് (riz) കുവൈത്ത്

കോപ്പിഅടിക്കാതെ കൈലാസ്; സ്വന്തമായി രണ്ടക്ഷരം റ്റൈപ്പ് ചെയ്യൂ!
X REPORT ABUSE Date 30-12-09 (01:14 PM)

റിസ് (riz) കുവൈത്ത്

ഇന്നത്തെ ഈ തീപിടിച്ച വിലയുള്ള കാലത്ത്, ഇട്ടാവട്ട ഫ്ലാറ്റില്‍ താമസിക്കുന്ന ജനങ്ങള്‍ക്ക് എന്ത് ഫെംഗ്ഷൂയി ടിപ്പുകള്‍ മാഷേ? മുറി ശുചിത്വമുള്ളതാകണം, അത്യവശ്യം വെളിച്ചവും കാറ്റും കയറണം എന്നാണ് സാധാരണക്കാരന്‍ ചിന്തിക്കുന്നത്. അല്ലാതെ "ചി" കേറിയോ, ഇനി കേറാതെ പണ്ടാരമടങ്ങിയോ എന്നെല്ലാം ആലോചിക്കാന്‍ തുടങ്ങിയാല്‍ ഉള്ള സമാധാനവും പോകും. മനുഷ്യന്, അവന്‍ അവന്‍ വിശ്വസിക്കുന്ന വിശ്വസപ്രമാണങ്ങളില്‍ വിശ്വാസം നഷ്ടമാകുമ്പോഴാണ്, ഇതു പോലുള്ള കൊണഷ്ട് ചിന്തകളില്‍ വഴുതിവീഴുന്നത്. അത് ഫെംഗ്ഷൂയിയാവട്ടെ, അല്ലെങ്കില്‍ ഒലക്കേടെ മൂട് ആവട്ടെ!
X REPORT ABUSE Date 29-12-09 (10:27 AM)

SHARATH

Riz, If you believe it not fengshui has its own basis and stands. Regarding OSHO, I am sure you have not much exposed to his thoughts and works.Osho spoke truth against the wrong and fake facades of so called culture and hypocrisies.
X REPORT ABUSE Date 28-12-09 (04:14 PM)

SHARATH

Riz, If you believe it not fengshui has its own basis and stands. Regarding OSHO, I am sure you have not much exposed to his thoughts and works.Osho spoke truth against the wrong and fake facades of so called culture and hypocrisies.
X REPORT ABUSE Date 28-12-09 (04:14 PM)

റിസ് (riz) കുവൈത്ത്

ഫെംഗ്ഷൂയില്‍ വിശ്വസിക്കാന്‍ മാത്രം വിവരദോഷികളാണോ മലയാളികള്‍? ഫെംഗ്ഷൂയി ഒരു കോപ്പും നിത്യജീവിതത്തില്‍ ചെയ്യില്ലെന്ന് നമുക്കറിയാം. ഉപഭോഗ സംസ്കാരത്തിന്‍റെ ഈ പുത്തന്‍ തലമുറയില്‍ എന്തും വില്‍ക്കപ്പെടും. പിന്നെ ഫെംഗ്ഷൂയിയാണൊ വില്‍ക്കപ്പെടാന്‍ പ്രയാസം? യൂറോപ്യന്‍ ജനത ഒരിക്കല്‍ "ഓഷോ" സ്വീകരിച്ചത് പോലെ! എന്തും ചെയ്യും ജനത! ചിന്തിക്കുക! ചിന്തിക്കുന്നവര്ക്ക് ദ്രിഷ്ടാന്തമുണ്ട്!!
X REPORT ABUSE Date 28-12-09 (11:56 AM)

suresh

dear riz, you believe in fengshui its up to you. But you make a coment about osho. Please just try to know what osho mean about life and the meaning of life.You cant found any regret from anywhere who follow the way osho teach. So please before you make a comment just think what you are going to express..thanks........Suresh, Kuwait
X REPORT ABUSE Date 28-12-09 (02:04 PM)

biju k simon

hi riz, you can never understnd osho or fengushui.. becoz u believe in your fundamnetal religious thoughts ( like chinthikkunavarkku drishtantham undu )...... and never criticize anything if u dont know the subject.
X REPORT ABUSE Date 29-12-09 (02:55 PM)

Nightrider

ഹലോ റിസ് നിങല്‍ നന്നായിട്ട് മലയാളത്തില്‍ type ചെയ്യുന്നല്ലൊ,
X REPORT ABUSE Date 07-01-10 (02:15 PM)

Govind

തലയ്ക്ക് ഭ്രാന്ത് പിടിയ്ക്കും
X REPORT ABUSE Date 28-12-09 (10:18 AM)

Govind

എന്ത് പറയാന്‍ ?
X REPORT ABUSE Date 28-12-09 (10:18 AM)