ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Jnan

എകദെശം എല്ലവരും ദൈവവിശ്വസികള്‍ ആയ India-ഇല്‍ ദൈവതെ തള്ളിപറഞു എത്രനള്‍ മുന്പൊട്ടുപൊകും ?
X REPORT ABUSE Date 28-12-09 (04:12 PM)

MOHAMMED ASLAM

തിരുത്തി ഈ പരുവത്തിലാക്കിയില്ലേ? ഇനിയും ഗതികേടിലാക്കണേ?
X REPORT ABUSE Date 28-12-09 (02:22 PM)

bhaskaran

ഒന്നും തന്നെ നടക്കാന്‍ പോകുന്നില്ലന്നു ഏതു പട്ടിക്കും അറിയാം
X REPORT ABUSE Date 27-12-09 (07:54 PM)

Babu Kurian

ഏന്തൊന്നു തെറ്റ് തിരുത്തല്‍ ഒരു മാറ്റവും പ്രതീക്ഷിക്കണ്ട. തലപ്പത്തിരിക്കുന്ന 2 സെക്രട്ടറിമാരെ (പി‍ണറായി & കാരാട്ട്) മാറ്റാതെ ഒരു മാറ്റവും ഉണ്ടാകില്ല
X REPORT ABUSE Date 27-12-09 (06:59 PM)

Raju

എന്തായാലും മറ്റ് പാര്‍ട്ടികളുടെ സെക്രട്ടറിമാരെക്കാള്‍ ഭേദം ഇവര്‍ തന്നെ. ഇവരെപ്പറ്റി പിതാവില്ലാത്ത കുറച്ച് കള്ളക്കഥകള്‍ പ്രചരിപ്പിച്ചാലും ഇവര്‍ തന്നെ ഭേദം.
X REPORT ABUSE Date 27-12-09 (07:53 PM)

riz

പട്ടിയുടെ വാല്‍ പന്തീരായിരം കൊല്ലം കുഴലിലിട്ട് വെച്ചാലും വളഞ്ഞ് തന്നെ ഇരിക്കുമെന്നു എല്ലാവര്‍ക്കും അറിയാം. ഇത് ഒരുതരം അഭ്യാസമാണ്. അമ്പല പറമ്പില്‍ കുലുക്കി കുത്തുന്നത് പൊലെ, പ്രലോഭിപ്പിക്കും പക്ഷെ ഒരു പുല്ലും നടക്കില്ല! എപ്പോഴും അടിക്കുന്നത് കമ്പനിക്കു തന്നെ!
X REPORT ABUSE Date 27-12-09 (06:11 PM)

Janam

ഇനി എന്തങ്കിലും നദക്കുമൊ എന്നു നൊകാം വെരുതെ വിമര്‍ഷിചിട്ട് കരിയമില്ല മിസ്റ്റെര്‍....
X REPORT ABUSE Date 27-12-09 (06:35 PM)

manu

ആ വാലല്ല ഇത്.
X REPORT ABUSE Date 27-12-09 (07:49 PM)

മലയാളി

അതെ. ഗുണം തന്നെ. മറ്റ് പാര്‍ട്ടികളില്‍നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു നടപടി വളരെ സ്വാഗതാ‍ര്‍ഹമാണ്.
X REPORT ABUSE Date 27-12-09 (05:52 PM)