ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

xaviour Philip

നൊ സെകുരിറ്റ്യ് ഇന്‍ ഇന്ദിഅ
X REPORT ABUSE Date 28-12-09 (11:51 AM)

riz

തൂപ്പുകാരന്‍ ബോംബ് പൊട്ടിക്കാത്തത് ദൈവക്രിപ! സുരക്ഷ മാനദണ്ടങ്ങള്‍ പാലിക്കാത്ത ഇത്തരം കുഴഞ്ഞുമറിഞ്ഞ അറുവഷളന്‍ സര്‍വ്വീസുകളാണ് നാടിന് ശാപം. തൂപ്പുകാരന്‍ ടോയിലെറ്റില്‍ ഒളിച്ചിരുന്നത്, ഈ പൂമക്കള്‍ കണ്ടില്ലെ? സാധാരണ, വിമാനത്തില്‍ ഒരു നൂറുവട്ട‍മെങ്കിലും യാത്രക്കാരുടെ തലയെണ്ണും, ബാഗ്ഗെജ് വെരിഫൈ ചെയ്യും. ഒരുത്തന്‍ നിലം ക്ലീന്‍ ചെയ്യും, വേറെഒരുത്തന്‍ "കൊതുകിനു അടിക്കുന്ന തരം മരുന്നടിക്കും", പിന്നെ എന്തുപറ്റി? ഇവന്‍മാരെന്താ ചെല്ലക്കിളികളെ ഇക്കിളി കൂട്ടുകയായിരുന്നോ? ഇക്കണക്കിന്, നാളെ അല്‍ക്വ്യദ എയര്‍ ഇന്ത്യയില്‍ കേറിനിരങ്ങില്ലെന്ന് എങ്ങിനെ പറയാന്‍ കഴിയും? നാണക്കേടെ, നിന്‍റെ പേരൊ എയര്‍ ഇന്ത്യ?
X REPORT ABUSE Date 28-12-09 (10:55 AM)

gone

ഇതുപോലെ , പുറംലോകം അറിയാതെ എന്തെല്ലാം നടക്കുന്നുണ്ടായിരിക്കും.?
X REPORT ABUSE Date 27-12-09 (02:54 PM)