ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

MOHAMMED ASLAM

നമുക്ക് ഇതു കണ്ടു വെള്ളമിറക്കാം, അല്ലാതെന്തു ചെയ്യാന്‍??????????????
X REPORT ABUSE Date 28-12-09 (02:18 PM)

zackariaMM

ആദ്ധ്യകാലങ്ങളി‍ല്‍ കമ്മ്യുണീസ്റ്റുകള്‍ പറയുമായിരുന്നു ചൈനയിലേക്കു നോക്കാന്‍. വിരുദ്ധര്‍ ‍കളിയാക്കിപറയുമായിരുന്നു,ഉരുക്കുകോട്ട കാണുന്നുണ്ടെന്ന്, ആ പറച്ചില്‍ രണ്ടുപേരും നിര്‍ത്തി, കാരണം ഇവിടത്തെ കമ്മ്യുണീസ്റ്റുകള്‍ക്കു പിന്തുടരാവുന്ന ഇസം ഇന്നുചൈനയിലില്ല. കളിയാക്കലിന്‍റെ ഉരുക്കുമറക്കുള്ളിലെ വികസനം ലോകത്തിന്‍റെ അല്‍ഭുതപട്ടികയില്‍ സ്ഥാനം പിടിക്കുകയും ചൈതു. വിശാല മനസ്സോടെ നിരീക്ഷി‍ച്ചാല്‍ കടമെടുക്കാവുന്ന പലവികസനങ്ങളും അവിടെ നടക്കുന്നുണ്ട്. ഒളിമ്പിക്സ് നടത്താന്‍ അവര്‍ കാണിച്ച ആത്മാര്‍ത്ഥത ലോകത്തെമുഴുവന്‍ അല്‍ഭുതപ്പെടുത്തിയതു നാം കണ്ടതല്ലെ. നമ്മുടെ ഭരണാധികാരികളെ നമുക്കു തിരുത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ !!!!!!!!!!!
X REPORT ABUSE Date 27-12-09 (01:07 PM)

patriotic

Dont compare china and india. china had good and stable government but peoples personal freedom is stingent.cannot oppose govt.decisions anyhow. but india people have full of freedom to destroy public properties. so why should spend money for people. indian working in china last six years.
X REPORT ABUSE Date 27-12-09 (09:39 AM)

Villian

ഇന്ത്യന്‍ റെയില്‍വേക്ക് യാത്രക്കാരെ പേടിപ്പിക്കാനും പറ്റിക്കാനും കക്കാനും മാത്രം അറിറ്റ്യാം
X REPORT ABUSE Date 27-12-09 (06:24 AM)

GEORGE

ourofficials and politicians are more concerned about how to amass money. where do they have time to think about developments
X REPORT ABUSE Date 26-12-09 (11:35 PM)

majid

നമ്മുടേ നാട്ടില്‍ എന്നനവു ഇങിനെ ഒക്കെ സംബവിക്കുക.
X REPORT ABUSE Date 26-12-09 (09:44 PM)

Ravanan

ഹും.. ത്രിശ്ശൂര്‍ ചെന്നൈ രൂട്ടില്‍ നമ്മള്‍ 5 മിനിട്ട് കൂടുമ്പോള്‍ ഇന്‍റെര്‍ സിറ്റി പ്ലെയിന്‍ സര്‍വ്വീസ് ആരംഭിക്കും.. ത്രിശ്ശൂര്‍-കുന്നംകുളം-ചെന്നൈ.......
X REPORT ABUSE Date 26-12-09 (08:29 PM)

Mammukka Fan

മമ്മുക്കയെ ഇന്ത്യന്‍ റെയില്‍വേയുടെ മാനേജര്‍ ആക്കണം
X REPORT ABUSE Date 26-12-09 (05:25 PM)