ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

gone

അമേരിക്കക്കാരനാണെന്ന് മനസ്സിലായാല്‍ പിന്നെ യാതൊരു വിധ പ്രശ്നവുമില്ല. നിയമതടസ്സങ്ങളെല്ലാം ശൂന്യം.നമ്മുടെ ഭരണാധികാരികള്‍ ക്ക് ഭരിക്കാന്‍ സമയം കിട്ടാറില്ല. കൂടുതല്‍ സമ്യവും പാര്‍ട്ടിപ്രവര്‍ത്തനമാണ്. മന്ത്രിപദവി കിട്ടാന്‍ വേണ്ടി എന്തും ചെയ്യും,അത് കിട്ടിക്കഴിഞ്ഞാല്‍ കുന്തം ചെയ്യും.ഉദ്യോഗസ്ഥര്‍ അവ‍ര്‍ക്കനുയോജ്യമായ വിധത്തില്‍ ഭരിച്ചുകൂട്ടും.അവര്‍ പറ്യുന്നിടത്ത് ഒപ്പിടാന്‍ ഒരു മന്ത്രിയും.
X REPORT ABUSE Date 26-12-09 (03:52 PM)