ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

The Observer

"ഇദ്ദേഹത്തിന് ഡ്യൂട്ടിയില്‍ എന്തെങ്കിലും തെറ്റുപറ്റിയതായി തങ്ങള്‍ക്കാര്‍ക്കും അറിയില്ലെന്ന് ചോറ്റാനിക്കര സ്റ്റേഷനിലെ പോലീസുകാര്‍ പറഞ്ഞു. മൃതദേഹം ശനിയാഴ്ച എറണാകുളം ജനറലാസ്പത്രി മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഭാര്യ: ശോഭ. മക്കള്‍: രാഹുല്‍, അതുല്‍."
X REPORT ABUSE Date 09-10-11 (01:02 AM)

The Observer

എസ് ഐ തൂങ്ങി മരിക്കുകയോ? അപ്പോള്‍ അദ്ദേഹത്തിന്‍റെ ഭാര്യയോടും മക്കളോടും ഉള്ള ഡ്യൂട്ടിയോ? ഇത് കൊലപാതകമാവാനാണു സാദ്ധ്യത! നിസ്സാരകാര്യത്തിനു തൂങ്ങി മരിക്കയൊ? സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നെങ്കില്‍ ഇത് കൊലപാതകമായിര്‍ക്കും!
X REPORT ABUSE Date 09-10-11 (01:01 AM)

Manyan

സത്യസന്ധന്മാരെയും കേരളാ പോലിസില്‍ എടുക്കുമോ??? എനിക്കിതു പുതിയ അറിവാണു......
X REPORT ABUSE Date 08-10-11 (05:30 PM)

reji

അങനെ എടുത്തതാണല്ലോ ഈ പ്രശ്നങള്‍ ഉണ്ടാക്കിയത്
X REPORT ABUSE Date 08-10-11 (05:45 PM)