ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

kannur

സുധാകരന്‍ വന്നതിനു ഷെഷമാനു കന്നുര്‍ ല്‍ പാര്‍റ്റികു ഒരു അദിത്തര ഉന്ദയതു
X REPORT ABUSE Date 07-10-11 (01:01 PM)

Jaffer Pariyaram

കെ സുധാകരന്‍ എന്ന ഗുണ്ടയെ അകത്താക്കാമോ. ഈ ഗുണ്ടയുടെ ഇടപെടല്‍ കാരണം സാധാരണക്കാരായ എത്ര കോണ്ഗ്രസ്സുകാര്‍ തല്ല് വാങ്ങുന്നു. ഇവന്‍ ഗുണ്ടയുമായി നടന്ന് സിപിഎമ്മുകാരെ ചൊറിഞ്ഞിട്ട് സ്ഥലം വിടും. തിരികെ സാധാരണ കോണ്ഗ്രസ്സുകാര്‍ അടിയും വാങ്ങും. രാമകൃഷ്ണന്‍ പറഞ്ഞത് ശരിയായ കാര്യമാണ്. നല്ല നിലയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന കൂത്തുപറമ്പില്‍ ആ വെടിവെപ്പിന് ശേഷം ഒറ്റ കോണ്ഗ്രസ്സുകാരന് ഒരു ബൂത്തിലിരിക്കാന്‍ പോലും ഇല്ലാതായില്ലെ? സുധാകരനെ മാറ്റിയില്ലെങ്കില്‍ കണ്ണൂരിലും ഇതേ ഗതി വരും..
X REPORT ABUSE Date 07-10-11 (02:43 PM)