ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Abdul Kareem.RV

ധോണിയ്ക്ക് പുറമെ യുവരാജിനെ കൂടി നഷ്ടമായത് ഇന്ത്യയ്ക്ക് തലവേദനയാകുമെന്നാണ് കരുതുന്നത്. ഓപ്പണിംഗില്‍ സേവാഗ് നല്‍കുന്ന നല്ല തുടക്കമാണ് ഇന്ത്യയുടെ ശക്തിസേവാഗിനൊപ്പം സച്ചിന്‍, ഗംഭീര്‍, റെയ്‌ന, എന്നിവരും ഫോമിലാണെന്നത് ഇന്ത്യയ്ക്ക് ആശ്വാസമാണ്. ദിനേഷ് കാര്‍ത്തിക്, വിരാട് കൊഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവരും അവസരത്തിനൊപ്പം ഉയര്‍ന്നാല്‍ മികച്ച സ്‌കോര്‍ കണ്ടെത്താന്‍ ഇന്ത്യയ്ക്ക് കഴിയുമെന്നാണ് പ്രതീക്ഷ.
X REPORT ABUSE Date 24-12-09 (01:37 PM)

Abdul Kareem.RV

പിന്നെ എപ്പം നേടിയെന്നു ചൊദിച്ചല്‍ മതി !! !! !! !! !!
X REPORT ABUSE Date 24-12-09 (01:35 PM)

mallu

പിന്നെ എപ്പം നേടിയെന്നു ചൊദിച്ചല്‍ മതി
X REPORT ABUSE Date 24-12-09 (11:59 AM)