ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

joji

autoriksha,tractor,computer,koythyanram എന്നിവയെ എതിര്‍തത ഒരു political party, smart city പൊലൊരു വികസന പ്രവര്‍തതനതതിനു block ചെയ്തിരിക്കും
X REPORT ABUSE Date 24-12-09 (09:01 AM)

moitheen

കമ്പ്യൂട്ടര്‍ എന്ന് സ്പെല്ലിംഗ് തെറ്റിക്കാതെ പറയാനോ എഴുതാനോ പോലും അറിയാത്ത നിരക്ഷരനായ കേരള മുഖ്യന്റെ കയ്യില്‍ ഐ ടി വകുപ്പ് ഇരിക്കുന്നിടത്തോളം കാലം സ്മാര്‍ട്ട്‌ സിറ്റി വരുമെന്ന് ഒരു പ്രതീക്ഷയും വേണ്ട. സ്മാര്‍ട്ട്‌ സിറ്റി യുടെ കാര്യത്തില്‍ വില പേശല്‍ നടത്തി കുറെ കാശ് ഉണ്ടാക്കാമെന്ന് കരുതിയായിരിക്കും ഐ ടി വകുപ്പ് എടുത്തത്‌. എന്തായാലും ഇവനൊക്കെ ഭരിക്കുന്നിടത്തോളം കാലം കേരളത്തിന്‌ രക്ഷയില്ല.
X REPORT ABUSE Date 23-12-09 (11:52 PM)