ഉണ്ണിത്താന്‍ താങ്കളുടെ സ്റ്റേറ്റ്മെന്‍റ് ഒട്ടുംവിശ്വസനീയമല്ല, പോലീസിനെയും,ചാനലുകാരെയും വിളിക്കാന്‍ താങ്കള്‍തന്നെ ആവശ്യപ്പെട്ടു എന്നത് യുക്തിക്കുനിരക്കുന്നതാണോ? അഥവാ അതാണുവാസ്തവമെങ്കില്‍ എന്തുകൊണ്ടാണു താങ്കള്‍ അവിടെയുള്ള നേതാക്കളുമായോ പ്രവര്‍ത്തകരുമായോ ബന്ദപ്പെടാന്‍ ശ്രമിക്കാതിരുന്നത്? താങ്കളെപൊലെയുള്ള ഒരു നേതാവിന് വിളിച്ചാല്‍ കിട്ടാവുന്ന ആളുകളോ നമ്പറോ ഉണ്ടായിരുന്നില്ലന്നു ഞങ്ങള്‍ വിശ്വസിക്കണോ? മഞ്ചേരിയിലെ ഒരു മൂന്നുരൂപാ മെമ്പര്‍ഷിപ്പുകാരനെയെങ്കിലും വാര്‍ത്താസമ്മേളനത്തില്‍ കൂടെനിര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍,താങ്കളുടെ സ്റ്റേറ്റുമെന്‍റിന്‍റെ വിശ്വാസ്യത ജനങ്ങള്‍ക്കു ബോദ്ധ്യപ്പെടുമായിരുന്നു. ഉണ്ടായസത്യം താങ്കളെ പോലെ വേറെആര്‍ക്കും അറിയില്ല. അതുകൊണ്ടുതന്നെ പൊതുപ്രവര്‍ത്തകന്‍ എന്നനിലയില്‍ ആസത്യത്തെ ജനങ്ങളുടെ മുന്നില്‍ തുറന്നുപറയാനോ അതല്ലങ്കില്‍ ഇതുവരെ താങ്കള്‍ക്കു ജയ് വിളിച്ച പാവങ്ങളെ കൂടുതല്‍ നാണംകെടുത്താതെ "വാ" മൂടിക്കെട്ടി മിണ്ടാതിരിക്കുകയോ, അതാണിനി താങ്കള്‍ പാര്‍ട്ടിക്കും താങ്കളെ സ്നേഹിക്കുന്നവര്‍ക്കും ചൈതുകൊടുക്കേണ്ടത്. കോടതിയില്‍ ഒരു പക്ഷെ താങ്കള്‍ നിരപരാതിയാണെന്നു തെളിയിപ്പിച്ചേക്കാ