ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

M. Hassimuddin

well done boys! do not accept this amount for peanuts. but keep on play for inida n bring victory for india. if the 100 crore indians contribute one rupree each, indian hickey team can get crores of rupees. please join hands to support indian hocky team. I am there to initiate but need supprt from sports loving ppeople of india.
X REPORT ABUSE Date 14-09-11 (08:07 PM)

Dileep

വെറുതെ ക്രിക്കറ്റ് താരങ്ങളെ പഴി പറയണ്ടാ. ക്രിക്കറ്റ് ബോര്‍ഡിന്‍റെ മാര്‍ക്കറ്റിങ് തന്തം കാരണമാണ് താരങ്ങള്‍ക്ക് കോടികളും മറ്റും കിട്ടുന്നത്. ക്രിക്കറ്റ് ജനങ്ങളില്‍ എത്തിയില്ലായിരിന്നുവെങ്കില്‍ എവിടെ നിന്ന് കോടികള്‍ കിട്ടാന്‍? പഴയ ക്രിക്കറ്റ്കളിക്കാരുടെ ഇന്നത്തെ കണ്ടീഷന്‍ ആണു ഇന്ന് ഹോക്കി താരങ്ങള്‍ക്ക് കിട്ടുന്നത്. നമ്മുടെ ഹോക്കി ഫെഡറേഷനെ മാത്രം കുറ്റം പറഞ്ഞാല്‍ മതി.
X REPORT ABUSE Date 14-09-11 (04:48 PM)

Cricfan

correct
X REPORT ABUSE Date 14-09-11 (05:36 PM)

Vethalam

കളിച്ചാലും കളിച്ചില്ലെങ്കിലും ജയിച്ചാലും തോറ്റാലും കോടാനകോടി പല വിധത്തിലായി കിട്ടുന്ന ക്രിക്കറ്റ് താരങ്ങള്‍ക്ക് ഒരു വര്‍ഷം 1 കോടി ശമ്പളം. കളിക്കാന്‍ സ്വന്തമായി ഒരു ഷൂ വാങ്ങാന്‍ പണമില്ലാത്ത പല വമ്പന്മാരേയും മലര്‍ത്തിയടിച്ച് കിരീടം നേടി ഹോക്കിയില്‍ രാജ്യത്തിന്‍റെ അഭിമാനം വീണ്ടെടുത്ത ഹോക്കി താരങ്ങക്ക് ഇരുപത്തയ്യായിഅരം പൂട നക്കാപിച്ച? ഹോക്കി താരങ്ങളല്ല ജനങ്ങള്‍ ഈ തന്തയില്ലാത്ത പണിക്കെതിരെ പ്രതികരിക്കണം.!!!
X REPORT ABUSE Date 14-09-11 (03:35 PM)

ARASHTRIYAVADHI

കഷ്ട്ടം
X REPORT ABUSE Date 14-09-11 (03:13 PM)