ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

KVR

സത്യം പറയാമല്ലൊ, കുറെ നാളായി സത്യമറിയാന്‍ തേജസ് തന്നെയാണു ആശ്റയം. പൈങ്കിളി മുത്തശ്ശിമാര്‍ ഉരുട്ടിക്കൊടുക്കുന്നതെന്തും അതേ പടി വിഴുന്ഗ്ഗുന്ന മന്ധബുദ്ദി വായനക്കാര്‍ ആണു 80 ശതമാനവും മലയാളികള്‍. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ക്ഷമിക്കുക.
X REPORT ABUSE Date 28-12-09 (09:41 PM)

shaji

ഭരണ കൂട ഭീകരതകെതിരെ പറഞാല്‍ അതു എങിനെയാണു തീവ്രവാതികള്‍ക്കു അനുകൂലമാവല്‍ ? ഭരണാതികാരികല്‍ എന്തു ചെയ്താലും അതിനെതിരെ ഒന്നും പറയാന്‍ പാടില്ലാന്നാണൊ ഇത്തരകാര്‍ പറ്യുന്നതു ? തെജസിന്‍റെ അണിയറകാരൊടു ഒരു വാക്കു, നിങല്‍ പിന്മാറരുത്,ഇനിയും ശബ്ദിക്കണം..........ഇതരം ഭീഷണികല്‍ക്കു മുന്നില്‍ ഭയന്നാല്‍........???????????????????????????????????????????????????? തെജസിന്നു എല്ലാവിധ ഭാവുകളും..............
X REPORT ABUSE Date 24-12-09 (01:37 PM)

ayamu

ങ്ങനൊരു കോണാത്തിലെ പത്രം ഇബിടുണ്ടാ ? എവിടെ കിട്ടും ? ഞമ്മക്ക് തൂറാന്‍ പോകുമ്പോ കയ്യില് വെക്കാനാണ്‌ന്നേ !
X REPORT ABUSE Date 23-12-09 (09:48 AM)

sal

കുംബിട്ടു നിന്നു മുകളിേലാട്ട് തിരയ്, അപ്പാ കിട്ടും.
X REPORT ABUSE Date 23-12-09 (12:41 PM)

muhammed

തെന്ദി പത്രം........
X REPORT ABUSE Date 22-12-09 (07:45 PM)

Jeevan

Why you are giving imporatnce to such toilet tissues
X REPORT ABUSE Date 22-12-09 (06:10 PM)

shaiju TP

rajyadroham prajarippikkunna thejasinethire nadapadi edukkenda samayam kazhinju thejas velluvilikkum karanam avarkethire thelivu nirathan arkum kazhiyilla ennanu sdpi pravarthakarude vadam sheriyayirikkam arkum kandethan kazhiyatha tharahtilanu avar ellam cheyyunnad ennadu vyakthamanu theevravadathinte peril ellavarum madaniye kuttam charunnu areyo rakshikkanakanam nazeer madaniyudeyum soofiyayudeyum peru paranjitundavuka ithellam nale theliyikkapedumarikkum
X REPORT ABUSE Date 21-12-09 (02:22 PM)

mocha

Kudos.................for that editorial.
X REPORT ABUSE Date 21-12-09 (01:34 PM)

rajappan

അപ്പൊ മധ്യമമൊ...... അതു തെജസ്സിന്‍റെ ബാപ്പയാനു..........
X REPORT ABUSE Date 20-12-09 (08:23 PM)

kjh

തെജസിന്‍റെ മാത്രമല്ല നിന്‍റെയും ബാപ്പയാ
X REPORT ABUSE Date 21-12-09 (12:17 PM)

Veeran

Tejas Go Ahead without any fear, this is what we need Best wishes
X REPORT ABUSE Date 20-12-09 (02:43 PM)

suroor

എല്ലാവര്‍ക്കും ഒരു നല്ല കാലം വരും എന്ന ചൊല്ല് ശരിയാണ്.ഇപ്പോള്‍ തേജസ്സിന് നല്ലകാലമാണ്. സര്‍ക്കുലേഷന്‍ കൂടും.
X REPORT ABUSE Date 19-12-09 (09:45 PM)

Neelan

തേജസ് നിഷ്പക്ഷമായ പത്രമാണെന്നാണ്‌ എനിക്ക് തോന്നിയിട്ടുള്ളത്.
X REPORT ABUSE Date 19-12-09 (07:05 PM)

vibin

എന്തയാലും തജസിന്‍റയ് വരുമാനം ഇനിയും കൂടും ഇതു അവഎര്‍ ത്ന്നയ് കെട്ടിചമചതാനൊ?
X REPORT ABUSE Date 19-12-09 (06:52 PM)

azad

theerchayum satyam ezhuthanna pathramanu thejas .....achayante mozhutha nuna parayunna nasrani manorama poleyalla ithu...jai thejas.....jai ndf...........allahu akbar
X REPORT ABUSE Date 19-12-09 (06:19 PM)