ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

josymonlukose

news
X REPORT ABUSE Date 09-10-11 (12:42 AM)

AKP

പാവം ജനങ്ങല്‍!!!! മന്ത്രിമാരുടെ salary കുട്ടിയല്‍ മനസ്സിലാകില്ലേ? പിന്നെ beak up family യുടെ പേരില്‍...
X REPORT ABUSE Date 04-09-11 (11:12 AM)

Shereef Vallooth

ഹൃദയം പൊളിച്ചു കാണിച്ചു കൊടുത്താലും ചെമ്പരത്തിപൂവെന്നെ മലയാളി പറയൂ. അതല്ലെങ്കില്‍ ശ്രീ ആന്റണിയെ ഇങ്ങനെ ഇകഴ്ത്തിപ്പരയാന്‍ തക്ക തെളിവൊന്നും ആരുടെ കയ്യിലും ഇല്ലല്ലോ. എന്തുതന്നെയായാലും ഇന്ത്യയിലെ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളം തന്നെയാണ്. അതിനു ഇടതുപക്ഷതിലെയും വലതുപക്ഷതിലെയം രാഷ്ട്രീയ നേതാക്കന്മാര്‍ അഭിന്ദനങ്ങള്‍ അര്‍ഹിക്കുന്നു.
X REPORT ABUSE Date 04-09-11 (12:15 AM)

kallan

അന്തോണി ഭക്താ... ഒരു സംശയം. എത്രയോ വര്‍ഷങ്ങളായി കേന്ദ്രമന്തിയായും മുഖ്യമന്ത്രിയായും ഭരിക്കുന്ന ആന്‍റണിക്ക് മാസം ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമടക്കം ഒരു ലക്ഷത്തിലധികം വരുമാനമുണ്ട് എന്ന് ആര്‍ക്കാണറിയാത്തത്? പിന്നെ 99% ചിലവുകളും സര്‍ക്കാര്‍ ചിലവില്‍. ഇദ്ദേഹം കിട്ടുന്നത് ആര്‍ക്കെങ്കിലും ദാനം ചെയ്യുന്നതായി ആരും പറഞ്ഞ് കേട്ടിട്ടില്ല. അപ്പോള്‍ ഈ പണമൊക്കെ എവിടെ പോയി? എന്താ ഇദ്ദേഹത്തിന് ചൂത് കളിയുണ്ടോ എല്ലാം പോകാന്‍?
X REPORT ABUSE Date 04-09-11 (04:03 PM)

kannan

antonyku binami peril ishtam pola kanum.politics ellam kallanamar analo
X REPORT ABUSE Date 03-09-11 (08:13 PM)

nadan

ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമായി ഒരു ലക്ഷത്തിലധികം ലഭിക്കുന്ന 99% കാര്യങ്ങളും സര്‍ക്കാര്‍ ചിലവില്‍ നടത്തുന്ന ആന്‍റണി കപട നാടകം അവസാനിപ്പിക്കൂ...
X REPORT ABUSE Date 03-09-11 (06:21 PM)

anil

ആന്‍റണി പഴയ എസ്സ്മ യുടെ ആളല്ലെ.. എലിസബതിന്‍റെയ് ശംബളം മതി ആന്‍റണിയ്ക്കു.(ESMA
X REPORT ABUSE Date 03-09-11 (04:55 PM)