ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

zackariaMM

ബിജെപി ഒരു രാഷ്ട്രീയപാര്‍ട്ടിയായി സ്വന്തംനിലപാടുകള്‍ പൊതുസമൂഹത്തിനുമുന്നില്‍ വയ്ക്കാന്‍ കഴിയാത്തിടത്തോളം കാലം ഒരു പുനര്‍ജീവന്‍ അവര്‍ക്കില്ല. rss ന്‍റെ നിലപാടുകള്‍ നടപ്പിലാക്കാന്‍ എന്തിനു താമരചിഹ്നത്തില്‍ ഒരുരാഷ്ട്രീയപാര്‍ട്ടി?. വര്‍ഗ്ഗീയതയുടെ ചില്ലറവില്‍പനശാല എന്നനിലയിലുള്ള നിങ്ങളുടെ ഇതുവരെയുള്ള സേവനം ഭാരതീയജനതയ്ക്ക് ബോദ്ധ്യമായി ഇനിനിങ്ങള്‍ക്ക് പുതിയതോലും പുതിയനഖങ്ങളും തേടെണ്ടതായിട്ടുണ്ട്. ഭാരതത്തിന്‍റെ യുഗപുരുഷനായി വാഴ്തപ്പെട്ട "മോഡീ"സാബിനു പ്രസിഡണ്ടുസ്ഥാനം കൊടുക്കാതെ പുതിയോരാളെ നിയമിച്ചത് വെരും rss ന്‍റെ ഇംഗീതം മാത്രമാവാന്‍ സാദ്ധ്യതയില്ല. അതോരു പുതിയഭാവമാറ്റത്തിനുള്ള തയ്യാറെടുപ്പുമാത്രമാണ്.ദൈവം ഭാരതമക്കളെ രക്ഷിക്കട്ടെ!
X REPORT ABUSE Date 20-12-09 (01:49 PM)

communist

സോണിയ മുറിഹിന്ദിയില്‍ അവിടെ രണ്ട് കീച്ച് കീച്ചിയാല്‍ ഇനി സുഷമ കട്ടി ഹിന്ദിയില്‍ ഇപ്പുറത്ത് നിന്ന് ചുട്ട മറുപടി കൊടുക്കും. അടുത്ത കേന്ദ്രമന്ത്രിസഭ ബീജെപി യുടെതാവും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഞങ്ങള്‍ കമ്യൂണിസ്റ്റ്കാരൊക്കെ ബിജെപിയെ പിന്താങ്ങും. കോണ്ഗ്രസ്സ് വാലും പൊക്കി പേടിച്ചോടും.
X REPORT ABUSE Date 19-12-09 (06:16 PM)