ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

vinu

എല്ലാ തരം വിശ്വാസങ്ങളും അന്ധം തന്നെയാണ് . ഏതു മതത്തിന്റെതായാലും ഏതു പര്ട്ടികളുടെതായാലും. വിശ്വാസം എന്ന സോഫ്റ്റ്‌വെയര്‍ മനുഷ്യനില്‍ ഉള്ളത് കൊണ്ടുതന്നെയാണ് മതങ്ങളും പാര്‍ട്ടികളും ഉണ്ടായത് തന്നെ . ശ്രീപദ്മനാഭ ക്ഷേത്രം അവിടെ നിലനില്‍ക്കുന്നതും ഭക്തര്‍ അവിടെ വരുന്നതും അതേ വിശ്വാസം ഉള്ളതുകൊണ്ടുതന്നെയാണ് . അതിനെ അന്ധം എന്നോ എന്ത് വിളിച്ചാലും വിശ്വാസികള്‍ക്ക് അത് പ്രശ്നമല്ല. അവര്‍ ദേവന്റെ ഹിതം അറിയാന്‍ ദേവപ്രശ്നം നോക്കും അതെല്ലാം അവിശ്വാസികള്‍ (വിശ്വാസം ഇല്ലാത്തവര്‍) അറിയേണ്ട കാര്യം ഇല്ല. വിശ്വാസികള്‍ ഭൂരിപക്ഷം ഉള്ള ഈ നാട്ടില്‍ അവര്‍ തീരുമാനിക്കും ദേവ പ്രശ്നത്തെ മുഖവിലക്കെടുക്കണോ അതോ കോടതിയെ മുഖവിലക്കെടുക്കനമോ എന്ന്. അത് കൊണ്ട് വിശ്വാസത്തില്‍ കയ്യിട്ടുവാരി വെറുതെ കൈ ചീത്തയാക്കേണ്ട, കൂടാതെ കോടതിയിലുള്ള വിശ്വാസവും ..
X REPORT ABUSE Date 03-09-11 (06:27 PM)

janarddan

ദേവപ്രശ്നമെന്ന കള്ളത്തരം നടത്തുന്നത് അമ്പലം വിഴുങ്ങികളുടെയും ജ്യോത്സ്യന്മാരുടെയും കള്ളക്കൂട്ടുകെട്ടാണ്‍. നിയമ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാജ്യത്തിനും ഇത്തരം അന്ധവിശ്വാസങ്ങളെ മുഖവിലക്കെടുക്കുവാന്‍ സാധ്യമല്ല.
X REPORT ABUSE Date 03-09-11 (07:15 AM)

vinu

എല്ലാ തരം വിശ്വാസങ്ങളും അന്ധം തന്നെയാണ് . ഏതു മതത്തിന്റെതായാലും ഏതു പര്ട്ടികളുടെതായാലും. വിശ്വാസം എന്ന സോഫ്റ്റ്‌വെയര്‍ മനുഷ്യനില്‍ ഉള്ളത് കൊണ്ടുതന്നെയാണ് മതങ്ങളും പാര്‍ട്ടികളും ഉണ്ടായത് തന്നെ . ശ്രീപദ്മനാഭ ക്ഷേത്രം അവിടെ നിലനില്‍ക്കുന്നതും ഭക്തര്‍ അവിടെ വരുന്നതും അതേ വിശ്വാസം ഉള്ളതുകൊണ്ടുതന്നെയാണ് . അതിനെ അന്ധം എന്നോ എന്ത് വിളിച്ചാലും വിശ്വാസികള്‍ക്ക് അത് പ്രശ്നമല്ല. അവര്‍ ദേവന്റെ ഹിതം അറിയാന്‍ ദേവപ്രശ്നം നോക്കും അതെല്ലാം അവിശ്വാസികള്‍ (വിശ്വാസം ഇല്ലാത്തവര്‍) അറിയേണ്ട കാര്യം ഇല്ല. വിശ്വാസികള്‍ ഭൂരിപക്ഷം ഉള്ള ഈ നാട്ടില്‍ അവര്‍ തീരുമാനിക്കും ദേവ പ്രശ്നത്തെ മുഖവിലക്കെടുക്കണോ അതോ കോടതിയെ മുഖവിലക്കെടുക്കനമോ എന്ന്. അത് കൊണ്ട് വിശ്വാസത്തില്‍ കയ്യിട്ടുവാരി വെറുതെ കൈ ചീത്തയാക്കേണ്ട, കൂടാതെ കോടതിയിലുള്ള വിശ്വാസവും ..
X REPORT ABUSE Date 03-09-11 (05:06 PM)

asd

വെറുതെ സമയം പാഴാക്കരുത്,കന്നക്ക് നൊക്കി സുരഖ ഉരപ്പക്കൊ
X REPORT ABUSE Date 03-09-11 (03:51 AM)

vinu

വിശ്വാസികള്‍ക്ക് അത് രാജകുടുംബമടക്കം എല്ലാവര്ക്കും.... സുപ്രീം കോടതിയെക്കാള്‍ പ്രധാനം വിശ്വാസവുമായി ബന്ധപ്പെട്ട ആചാരങ്ങളില്‍ ആണ്. അതില്‍ ഇടപെടാന്‍ കോടതിക്ക് എന്ത് അധികാരം?. ദേവപ്രശ്നം എപ്പോള്‍ നടത്തണം .. നടത്തണ്ട എന്ന് തീരുമാനിക്കുന്നത് അതില്‍ വിശ്വസിക്കുന്നവരുടെ സൌകര്യം. ദേവപ്രശ്നം നടത്തുന്നവരുടെ അഭിപ്രായം ദേവന്റെ അഭിപ്രായം ആയി ഞങ്ങള്‍ വിശ്വാസികള്‍ കണക്കിലെടുക്കുന്നു. അതങ്ങിനെ പാടില്ലെന്ന് പറയാന്‍ കോടതിക്കോ ഒരുകോടതിക്കും അധികാരം ഇല്ല . അവിശ്വാസികള്‍ അഭിപ്രായം പറയുന്നത് പോലെ കോടതി പറയുമ്പോള്‍ സൂക്ഷിക്കണം ... സൂക്ഷിക്കുക തന്നെ വേണം . ഇത്തരം വിശ്വാസതിനുമെലുള്ള കടന്നുകയറ്റങ്ങളെ എല്ലാ വിശ്വാസികളും എതിര്‍ക്കുക തന്നെ വേണം . സുപ്രീം കോടതിക്കെതിരെ എല്ലാ വിശ്വാസികളും പ്രതികരിക്കുക .
X REPORT ABUSE Date 03-09-11 (02:30 AM)

some1

if devaprashnam says so, why this vault B was opened 8 years back ? records are there and records of using some vault B gold for renovating idols also mentioned.. why there was no devaprashnam conducted then ?
X REPORT ABUSE Date 03-09-11 (10:02 AM)

Janam

പരപ്പനങ്ങാടിയെ ജയമാല കേസില്‍ പിടികൂടിയില്ലായിരുന്നുവെങ്കില്‍, നിശ്ചയമായും അദ്ദേഹം തന്നെ ഇവിടെ ദേവപ്രശ്നം നടത്തുമായിരുന്നു. ദേവന്മാരുടെ ഭാഗ്യം!! അല്ലായിരുന്നെങ്കില്‍ എന്തൊക്കെ കേള്‍ക്കണമായിരുന്നു...ദേവന്‍റെ തലക്കു മീതേ റോപ് വേ, നമ്പിമാര്‍ക്ക് ശ്രീകോവിലിലെത്താന്‍ സബ് വേ, സുരക്ഷക്ക് ഉക്രയിനില്‍നിന്ന് ആദായ വിലക്ക് എ.കെ-47, സുരക്ഷക്കാരുടെ ശവമടക്കിന് അമേരിക്കയില്‍നിന്ന് ശവപ്പെട്ടി. ഇതൊക്കെ ഏതേത് കമ്പനിയില്‍നിന്നു വാങ്ങണമെന്നും കമ്മിഷന്‍ ആരുടെയൊക്കെ അക്കൌണ്ടില്‍ നിക്ഷേപികണമെന്നുമാണ് ദേവഹിതമെന്നു പറഞ്ഞ് വിശ്വാസികളെ ഞെട്ടിച്ചുകളഞ്ഞേനെ നമ്മുടെ സാക്ഷാല്‍ പരപ്പനങ്ങാടി. രാജവാഴ്ച്ച കഴിഞ്ഞു ഇത് ആകാശപ്പറവകളുടേയും, വിശ്വാസപ്പറവകളുടേയും കാലം, വക്കീലന്മാര്‍ കറുത്തകോട്ടും വിരിച്ച് പിന്നാലെ റാകി പറക്കും!! ജാഗ്രദൈ!
X REPORT ABUSE Date 02-09-11 (03:48 PM)

indian

njan onnu chodichu kollatte njan pathrathil vayichu avide ulla kanikkakal ottu mikkathum raja kudubam kanikkyayi nalkiyathane angine engil ethe raja kudubam ambanine pole business cheythe undakki kanikkayayi nalkiyathano.allegil pinne ethe engine raja kudumbathinte kayil vannu.eni ethe nikuthiyayi kittiyathanegil pinne ethe engine raja kudubathine thangaludethe enne parayan kazhiyum.pandayathe nannayi eppol vallathum ayirunnathegil varuma thelivu kalikkan it dipartment parayukayum kanikkan nivarthiyillathe ellavarum rajayude koode uragetti varukayum cheythene.
X REPORT ABUSE Date 02-09-11 (02:49 PM)

Mannu Nair

വീഎസിനെ കല്ലെരിയാന്‍ വന്നവരൊക്കെ എവിദെ പൊയി? ഒരു സമൂഹതെ മുഴുവന്‍ അദിചമര്‍തി കരം പിരിചു നസിപ്പിച ഇപ്പൊഴും രജക്കന്മര്‍ എന്നു ഞെലിഞു നദക്കുന്നവന്മര്‍കു ഒരു കനത അദിയനിതു. അതുപൊലെ സ്വന്തം പിതമഹന്മര്‍ അനുഭവിച ക്ര്രൊരതകല്‍ കന്ദില്ലന്നു നദിക്കതെ ഈ തിരുനലുകലെ പിന്തുനക്കുന്നവര്‍കും.
X REPORT ABUSE Date 02-09-11 (02:47 PM)

some1

readon is simple..vault b is not having anything compared to other vaults,vault b was offificaly opened 8 years back and used some gold for maintaining idols,unofficially opened many times and looted by intrested partys..so if its opened you will know the truth and questions may rise ...so idea is devaprashnam..if its opened supreme court justice and family will die..stupids
X REPORT ABUSE Date 02-09-11 (01:02 PM)

Mannu Nair

ഇപ്പൊഴും ദെവപ്രനം ജതകം എന്നൊകെ പരഞു പൊട്ടന്മരെ മറ്റ്രമെ മന്ദനന്ന്ക്കന്‍ പറ്റു
X REPORT ABUSE Date 02-09-11 (02:49 PM)

siva

there is no problem to make astrology. that is the discreation of family to make astrolgy . the temple is under the family so the family can make further astrology. this is only belief. honarable supremen court shold give respect to right to belif of citizens
X REPORT ABUSE Date 02-09-11 (12:27 PM)

Mannu Nair

ഇപ്പൊഴും ദെവപ്രനം ജതകം എന്നൊകെ പരഞു പൊട്ടന്മരെ മറ്റ്രമെ മന്ദനന്ന്ക്കന്‍ പറ്റു
X REPORT ABUSE Date 02-09-11 (02:50 PM)

aarcee

ഇത് രാജകുടുംബം ചോദിച്ചുവാങ്ങിയ വിമര്‍ശ്ശനമാണ്. ക്ഷേത്രത്തില്‍ മഹാനിധി കണ്ടെത്തിയതിനെത്തുടര്‍ന്ന് ലോകമെമ്പാടുനിന്നും തിരുവിതാംകൂര്‍ രാജകുടുംബത്തിന് പ്രശംസയും അനുമോദനവും ലഭിച്ചിരുന്നു. അതിനുശേഷം എന്തുകൊണ്ടോ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. ദേവപ്രശ്നമെന്ന നാടകാവതരണവും പാമ്പുകടിയേല്‍ക്കും,കുടുംബത്തോടെ നശിക്കും, തുടങ്ങിയ അബദ്ധപ്രവചനങ്ങളുമൊക്കെ വിപരീതഫലമാണുണ്ടാക്കിയത്. സ്വന്തം അന്തസ്സിനുനിരക്കുന്ന തരത്തില്‍ പെരുമാറുകയാണ് ഇനി ചെയ്യാന്‍ കഴിയുന്ന കാര്യം.
X REPORT ABUSE Date 02-09-11 (12:20 PM)