ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

zackariaMM

ബി ജെ പി എന്ന കരിമ്പിന്‍ തോട്ടത്തില്‍ അദ്ധ്വാനിയെപോലുള്ള ഒരുകരുത്തന്‍റെ മേല്‍നോട്ടത്തില്‍പോലും ഒറ്റകൊമ്പന്മാരെയും,കുറുക്കന്മാരെയും അച്ചടക്കംപരിശീലിപ്പിക്കാന്‍ സാധിക്കാതെ സ്ഥാനം ഒഴിയേണ്ടിവന്നഅവസരം ബിജെപി യെ അവരുടെ അച്ചടക്കമില്ലായ്മയും, അധികാരമില്ലാതെ ആ പാര്‍ട്ടിക്ക് നിലനില്‍പില്ലെന്നും വ്യക്തമാക്കിയിരിക്കയാണ്. അദ്ധ്വാനിയുടെ കഴിവുകൊണ്ടുമാത്രമാണ് ബിജെപി എന്ന വര്‍ഗ്ഗീയ പാര്‍ട്ടി അധികാരത്തില്‍ വന്നത്. അദ്ധ്വാനിയുടെ കാണിച്ചുകൊടുത്ത കുറുക്കുവഴിയിലൂടെ ഒഴുകിവന്ന ആള്‍കൂട്ടത്തിനും നേതാവിന്‍റെതു പോലെതന്നെ സ്വന്തം അജണ്ഡയും ഉണ്ടാവണം. അതു പ്രാവര്‍ത്തികമാക്കാന്‍ കഴിയാതെവരുമ്പോള്‍, ഒറ്റക്കും കൂട്ടമായും പാര്‍ട്ടിയെതന്നെ തിന്നുതീര്‍ക്കുന്ന പരുവത്തിലാകും, അതാണിപ്പോള്‍ നാം കാണുന്നത്. അധികാരമെന്ന ‍ലക്ഷ്യത്തിലുപരി മറ്റു പരിപാടികളോന്നുമില്ലാത്തവരുടെ പിന്നില്‍ അണിനിരന്ന ആള്‍കൂട്ടം സ്വയം പിരിഞ്ഞു പോയിതുടങ്ങി ശേഷിക്കുന്നവര്‍ തമ്മിത്തമ്മില്‍ പിടിച്ചുവിഴുങ്ങി സ്വന്തംവലിപ്പം കാണിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും അവസാനം ഒരു മാജിക്കുകാരന്‍റെ കൈമെയ് വഴക്കത്തോടെ ഭാരതത്തിന്‍റെ രാഷ്ട്രീയ ചുവരില്‍ നിന്നും അപ്രത്യക്ഷമാവും.
X REPORT ABUSE Date 19-12-09 (11:57 AM)