ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

abdul kalam

അന്നാജി ആവശ്യപ്പെടുന്ന ഒരു ബില്‍ ഉണ്ടാക്കാന്‍ എന്താണ് തടസ്സം? സ്വയംസേവകര്‍ക്ക് ഇതില്‍ എന്ത് റോളാണ് എന്നു മനസ്സിലാകുന്നില്ല. അവര്‍ക്ക് റോളുണ്ടായിരുന്നു എന്ന് ആരോപിക്കപ്പെടുന്ന വേഷക്കാരന്‍ പോലീസിനെക്കണ്ടപ്പോള്‍ സ്റ്റേജില്‍നിന്ന് മൂന്നുമീറ്റര്‍ താഴേക്കു ചാടി ഓടി പെണ്ണുങ്ങളുടെ ഇടയില്‍ കയറി മുങ്ങിയതും പിന്നെ പെണ്‍വേഷം കെട്ടി രക്ഷപ്പെടാന്‍ നോക്കിയതും സ്വന്തം താടി ചതിക്കയാല്‍ പിടിയിലായതും മാളോരെല്ലം കണ്ടതാണല്ലോ. (ആ വേഷം ദാനം ചെയ്ത ഭക്തയുടെ തല്‍സമയസംപ്രേഷണം കൂടിക്കാണിക്കാതെ ചാനലുകാര്‍ നമ്മെ നിരാശപ്പെടുത്തിക്കളഞ്ഞു.)
X REPORT ABUSE Date 16-08-11 (06:18 PM)

mani

ANNA HASARA= GANDHI ; resently india wanted curetption freedom so anna hasara demand is 100% currect .
X REPORT ABUSE Date 16-08-11 (06:15 PM)

MADHAVAN

BEHIND OF ANNA HASARA IS RSS. TAKE CARE. THIS IS RSS HIDEN AGENDA FOR BRINGING BJP GOVT.
X REPORT ABUSE Date 16-08-11 (01:09 PM)

SHANTHAN

ബി ജെ പിയെ ഭരണത്തിലേറ്റാനുള്ള തന്ത്രം എന്നാല്ലതെ ഇതിനെ കാണാന്‍ പറ്റില്ല. ഇങ്ങനെ ഒരോ ആള്‍ തുടങ്ങിയാല്‍ സിറിയയും ലിബിയയും പോലെയുള്ള രാജ്യങ്ങളിലുള്ള അവസ്ഥ നമ്മുടെ ഭാരതത്തിലും വൈകാതെ ഉണ്ടാകും. അഴിമതിക്കെതിരെ ലോക്പാല്‍ ബില്‍ പാര്‍ലമെന്‍റില്‍ വെച്ചിരിക്കുകയാണ്. അതിന്‍റെ ചര്‍ച്ച നടന്നുകൊണ്ടിരിക്കുമ്പോള്‍ ഇതുപോലുള്ള നാടകങ്ങള്‍ നമ്മുടെ രാജ്യത്തിനു നല്ലതല്ല.
X REPORT ABUSE Date 16-08-11 (12:27 PM)

Indian

ആരു ഭരിചലും അഴിമതി ഉന്ദാകും എന്ന് ഇന്നതെ തലമുരയ്ക്കു തൊന്നന്‍ കാരനം അതു തദയന്‍ നമുക്കു സക്തമയ ഒരു നിയമം ഇല്ലാത്തതു തന്നെയെന്നു മനസ്സിലക്കാന്‍ ഉല്ല വിവെക ബുധി നമ്മല്‍ ഇരുകലി കഴുതകല്‍ക്കു ഇനിയെങ്കിലും ഉന്ദാകനം.അല്ലെഞില്‍ ഇന്ദ്യ അഴിമതിക്കര്യതില്‍ ലൊകതില്‍ ഒന്നാം സ്താനക്കര്‍ അകും. ഈ സമരതില്‍ രജ്യം നന്നാകനം എന്നു ചിന്ദിക്കുന്ന്വര്‍ മാത്രം മതി.
X REPORT ABUSE Date 16-08-11 (03:57 PM)

Annyan

മുന്‍പ് ഗാന്ധിജി നടത്തിയ പോലെ നിരാഹാരം നടത്താനുള്ള അവകാശം നിഷേധിക്കുന്ന ഗാന്ധി ശിഷ്യന്മാര്‍ എന്ന് അവകാശപെടുന്ന കോണ്‍ഗ്രസുകാര്‍ അവരുടെ ശവപെട്ടിയിലെ അവസാനത്തെ ആണിയും അടിച്ചു കഴിഞ്ഞ്ഹു.........ഇനി രാഹുല്‍ ഗാന്ധിയെ അടുത്ത പ്രധാന മന്ത്രിയോ , പ്രധാന മന്ത്രി സ്ഥാനര്തിയോ ആക്കി പട്ടിനിപാവങ്ങള്‍ ആയ ജങ്ങങ്ങളുടെ മുന്‍പില്‍ അവതരിപ്പിച്ചു കൊണ്ട് പറയും ഇതാ നിങ്ങളുടെ പുതിയ ഗാന്ധി എന്ന്., കാണ്ടാമൃഗവും ഇവന്മാരുടെ തൊലികട്ടിയില്‍ തോറ്റുപോകും...നാറികള്‍.........
X REPORT ABUSE Date 16-08-11 (11:25 AM)

Anoop

കൊങ്രസ്സ് ഭരണം അവസാനിക്കാറായി....
X REPORT ABUSE Date 16-08-11 (10:29 AM)

ajay

അതിനു ശേഷം പിന്നരു ഭരിക്കും ??????
X REPORT ABUSE Date 16-08-11 (11:02 AM)