ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

saj

ഇതെല്ലൈമ് രന്ദു ദിവസം കൊന്ദു തീരും നമ്മല്‍ ജനങല്‍ വിദ്ദികല്‍
X REPORT ABUSE Date 10-08-11 (06:36 PM)

we care

രാജിവേച്ചാല്‍ മന്ത്രിസഭ വീഴുമോന്നുമില്ല .വെള്ളമടിച്ചു കിറുങ്ങി നടക്കുന്ന ചെന്നിത്തല വരും ..തമ്മില്‍ ഭേദം തൊമ്മന്‍
X REPORT ABUSE Date 10-08-11 (04:30 PM)

vicks

രാജി വെയ്ക്കണ്ട ആവശ്യമില്ല. ഉമ്മന്‍ ചാണ്ടിക്കെതിരെ ഉമ്മന്‍ ചാണ്ടി തന്നെ അന്വേഷണം നടത്തി "ഞാന്‍ ഇതില്‍ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് എനിക്ക് ബോധ്യപ്പെട്ടതിനാല്‍ പ്രതി പട്ടികയില്‍ ചേര്‍ക്കാന്‍ കഴിയില്ല എന്നും കോടതി ഇതും തള്ളിയാല്‍ ഞങ്ങളുടെ പി സി ജോര്‍ജ്ജ്, എം എം ഹസ്സന്‍ തുടങ്ങിയവരെക്കൊണ്ട് ജഡ്ജിയുടെ വീട്ടുകാരെ വരെ നാറ്റിക്കുമെന്നും അറിയിക്കുന്നു" എന്ന് ഒരു റിപ്പോര്‍ട്ടും കൊടുക്കാം. എല്ലാം ശുഭം!!!
X REPORT ABUSE Date 10-08-11 (04:21 PM)