ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

മാന്യന്‍

യുവജനദാദളോ? അതാരാ? അങ്ങിനെയൊരു സാധനം ഇവിടെയുണ്ടോ? കേടായ ഒരു കാര്‍ തള്ളിനീക്കാന്‍പോലും ആളില്ലാത്ത ഒരു യുവജനദാദളാണ് സി പി എമ്മിനെ മാപ്പ് പറയിക്കാനിറങ്ങിയിരുക്കുന്നത്. ഒന്നു പോടോ.... മദനി തീ തുപ്പിയ സമയത്ത് അയാളെ പൊക്കികൊണ്ട് നടന്ന യു ഡി എഫിന്‍റെ വാലായി ഇപ്പോള്‍ നടക്കുന്ന വീരേന്ദ്രകിമാറിന്‍റെ ഒരു പീറ പാര്‍ട്ടി. അല്ലാതെന്ത്?
X REPORT ABUSE Date 16-12-09 (05:37 AM)

rajan

മദനിയെ എന്തിനാനു അറസ്റ്റ് ചെയ്യുന്നതു,കൊയംബതൂര്‍ blast എന്തായി,9 കൊല്ലം ജയിലില്‍ വെരുതെ ലൊക്ക് ച്യ്യ്തു,ഒരാലെ വെരുതെ ഷിക്ഷിക്കനൊ ???
X REPORT ABUSE Date 16-12-09 (02:44 AM)

jose

മ്ദനി ഇപ്പൊല്‍ ലിഗ്കാരാക്കാല്‍ നല്ലതാനു!!!
X REPORT ABUSE Date 16-12-09 (02:35 AM)

jose

കൊഗരസ് ലിഗ് ന്‍ ദി എഫ് ബദ്ദം നല്ലതാനൊ?
X REPORT ABUSE Date 16-12-09 (02:33 AM)

jamal

തീര്‍ച്ചയായും മാപ്പുപറയണം.ഇപ്പഴും സിപിഎം നേതാക്കള്‍ മദനിയെ തള്ളിപ്പറയാന്‍ തയ്യാറാകാതതിന്‍റെ കാരണമാണ് മനസ്സിലാകാത്തത്.ഇവര്‍ ആരെയാണ് പേടിക്കുന്നത്.ഏറിവന്നാല്‍ പത്തു വോട്ടല്ലേ പോകൂ പുല്ല്‌ പോട്ടെന്നുവെക്കണം.അതോ പിണറായി ലക്ഷങ്ങള്‍ വാങ്ങിവെച്ചിരിക്കുന്നോ.സന്ടിയഗോമാര്‍ട്ടിനും ഫാരിസുമൊക്കെ പോലെ തന്നെയാണോന്നറിയില്ല.
X REPORT ABUSE Date 16-12-09 (12:56 AM)

indian

നിരപരാദിയെ തീവ്രവാദി ആക്കുന്നതിനുക saleem mappu parayanam
X REPORT ABUSE Date 15-12-09 (10:10 PM)

zackariaMM

ഈ രാജ്യസ്നേഹം താങ്കളുടെ ദളം താമരദളത്തിനോടടുക്കുമ്പോഴും കാണിക്കണം
X REPORT ABUSE Date 15-12-09 (06:26 PM)