ആസൂത്രിതമാണെങ്കിലും അല്ലെങ്കിലും മദനിയോടുചൈതതുപോലെ അടുത്ത പത്തുകൊല്ലകാലാവതി കോടതി വിചാരണ തടവുകാരിയാക്കി ആസ്ത്രീയെ അന്ധകാരത്തിലെക്കാഴ്തരുത്. അവര്‍ക്കു പറയാനുള്ളതും കേട്ടതിനുശേഷം മാത്രം അവര്‍കുറ്റക്കാരിയാണോ? എന്നുതീരുമാനിക്കട്ടെ. ഈസംഭവം നടന്നു എന്നുപറയുന്നകാലങ്ങളില്‍ ആസ്ത്രീ അടുത്തകാലങ്ങളിലൊന്നുംകേരളത്തിലെ മറ്റുകുടുമ്പിനികളോന്നും അനുഭവിക്കാത്ത അത്രയും മാനസിക പ്രയാസമനുഭവിക്കുന്ന കാലഘട്ടമായിരുന്നു. അതുകൊണ്ടുതന്നെ അവരതില്‍ പങ്കാളിയാണെങ്കില്‍ അന്നത്തെ അവരുടെ മാനസികാവസ്ത ഉദ്ദേശശുദ്ധി എല്ലാം കണക്കിലേടുക്കേണ്ടതുണ്ട്. സ്വഭാവികമായും ഭരണവ്യവസ്തയോടും നീധിന്യായ വ്യവസ്തിതിയോടും മടുപ്പനുഭവപ്പെട്ട കാലഘട്ടമാവാം ആസംഭവം നടന്നത്, അതുകൊണ്ടുതന്നെയാണ് ബസ്സുകത്തിക്കല്‍ സംഭവത്തില്‍ അവര്‍ക്ക് തീവ്രവാദ ലക്ഷ്യമുണ്ടായിരുന്നൂവെന്ന് വിശ്വസിക്കാന്‍ മനസ്സു വരാത്തത്.