ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

Sanoj

ഞായറാ‍ഴ്ചകള്‍ മതാധ്യാപന ദിനമായതിനാലണ് ഈ തീരുമാനമെന്ന്............. മതാധ്യാപനമോ അതോ മദ്യപാന ദിനമോ?.......ഹ ഹ ഹ. വിദേശത്ത് പഠനമോ തൊഴിലോ ചെയ്യുന്നവര്‍ വിവാഹത്തിന് മുമ്പ് അവിവാഹിതരാണെന്ന കത്ത് ഹാജരാക്കാനുള്ള നിബന്ധന നിര്‍ബ്ബന്ധമാക്കാന്‍ തീരുമാനിച്ചതായും സ്റ്റീഫന്‍ ആലത്തറ പറഞ്ഞു.......................വിവാഹത്തിന് മുമ്പ് അവിവാഹിതരല്ലാത്ത ആരെങ്കിലും ഈ ഭൂമിയിലുണ്ടോ............? വിവാഹത്തിന് മുമ്പ് എല്ലാവരും അവിവാഹിതരാണ്. അച്ചമ്മാരുടെ തലക്ക് ഓളമാണെന്നാ തോന്നുന്നെ.
X REPORT ABUSE Date 13-12-09 (05:55 PM)

Sanoj

ഞായറാ‍ഴ്ചകള്‍ മതാധ്യാപന ദിനമായതിനാലണ് ഈ തീരുമാനമെന്ന്............. മതാധ്യാപനമോ അതോ മദ്യപാന ദിനമോ?.......ഹ ഹ ഹ. വിദേശത്ത് പഠനമോ തൊഴിലോ ചെയ്യുന്നവര്‍ വിവാഹത്തിന് മുമ്പ് അവിവാഹിതരാണെന്ന കത്ത് ഹാജരാക്കാനുള്ള നിബന്ധന നിര്‍ബ്ബന്ധമാക്കാന്‍ തീരുമാനിച്ചതായും സ്റ്റീഫന്‍ ആലത്തറ പറഞ്ഞു.......................വിവാഹത്തിന് മുമ്പ് അവിവാഹിതരല്ലാത്ത ആരെങ്കിലും ഈ ഭൂമിയിലുണ്ടോ............? അച്ചമ്മാരുടെ തലക്ക് ഓളമാണെന്നാ തോന്നുന്നെ.
X REPORT ABUSE Date 13-12-09 (05:53 PM)

Alex

ഇത് മറ്റുള്ളവര്‍ ചെയ്തു,,,,,,ഇവര്‍ക് ഇപ്പൊളാണൊ തൊന്നിയാത്?
X REPORT ABUSE Date 13-12-09 (11:30 AM)