ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

zackariaMM

കേരളാസര്‍ക്കാറിനെയും അതിന്‍റെകീഴിലുള്ള അഭ്യന്തരവകുപ്പിനോടും അന്യസംസ്ഥാന സര്‍ക്കാറിനുള്ള അടുപ്പവും പരസ്പരവിശ്വാസവും ഇതില്‍നിന്നും നമുക്കുമനസ്സിലായില്ലെ? ഇതുപോലെ തമ്മില്‍ ധാരണയില്ലാത്തോരു ഇടതുസര്‍ക്കാര്‍ ഈസംസ്ഥാന സെക്രട്ടറിക്കു കീഴിലല്ലാതെ കേരളത്തിന്‍റെ അനുഭവത്തില്‍ ഉണ്ടായിട്ടില്ല. അല്ലയോ സെക്രട്ടറി ഇടതുപക്ഷത്തിനോട് ഇനിയുംപ്രതീക്ഷവച്ചുപുലര്‍ത്തുന്നവര്‍ ഈസംസ്ഥാന്ത്തില്ലന്നാണോ താങ്കള്‍കരുതുന്നത്? ഇന്നലത്തെ താങ്കളുടെ വാര്‍ത്താസമ്മേളനമാണ് ഈഅഭിപ്രായകോളത്തില്‍ താങ്കളെയുമോര്‍ത്തത്.
X REPORT ABUSE Date 14-12-09 (01:13 PM)

Alex

കേരളത്തിലെ മാധ്യമ'കു’ബുദ്ധികളെ കബളിപ്പിച്ച് അതിവിദഗ്ധമായിട്ടായിരുന്നു കര്‍ണ്ണാടക പൊലീസ് ലഷ്കര്‍ ഭീകരന്‍ നസീറിനെ സംസ്ഥാനത്ത് എത്തിച്ചത്.
X REPORT ABUSE Date 14-12-09 (11:14 AM)