ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

afeed

രണ്ടു മതക്കാര്‍ തമ്മിലുള്ള പ്രണയംഒരുപാടു പ്രശ്നങ്ങളുണ്ടാക്കും നാടിന്‍റെ നന്മക്ക് വേണ്ടി കഴിയുന്നതും അതോഴിവകുന്നതാന് നല്ലത്
X REPORT ABUSE Date 17-07-12 (04:53 PM)

arun

ഒരിക്കലും കരുതുന്നിലാ നാനും ഒരു മുസ്ലിം കുട്ട്യും പ്രെമതില്‍ ആയിട്ടു 6 മാസം ആയി. love jihad എന്നു പെദിചു പലരും അവലുദെയ് വീറ്റില്‍ പരഞു പക്ഷെയ് അവല്‍ അതൊന്നും കര്യക്കിയില്ല. മത്രവുമല്ല എപ്പ്ല്ല്‍ കൂദുതല്‍ serious ആയി
X REPORT ABUSE Date 28-11-10 (06:12 PM)

Renjith

never love has no religion or cast
X REPORT ABUSE Date 11-09-10 (03:45 PM)

keloo ettan

എന്തിനാ മാഷെ ഇല്ലാത്ത ഒരു കാര്യ ത്തെ കുറിച്ച് ലെഖനം എഴുതുന്നെ... താങ്കള്‍ ആഗ്രഹിക്കുന്നൊ ലൌജിഹാദ് വെണ്ട് പൊലെ ക്ലിക്കിയില്ല എന്ന് അതു കൊണ്ടു ഒന്നു കൂടെ ക്ലിക്ക്കാനുള്ള താങ്കളൂടെ ശ്രമം ഭയങ്കരം തന്നെ.
X REPORT ABUSE Date 13-07-10 (03:11 AM)

Sabir

If someone loves they never look the religion or cast
X REPORT ABUSE Date 09-06-10 (01:23 PM)

delphi

നിങള്‍ ഇപ്പൊഴും ലവ് ജിഹാദില്‍ തന്നെയനല്ലെ? സുഹ്രതെ അത് ഇല്ലാത കാര്യമാനെന്ന് കോട്തി തന്നെ പറഞതല്ലെ പിന്നെയും എന്തിനാനു വെരുതെ പ്രശ്നങള്‍ ഉന്ഡാക്കുന്നദ്?
X REPORT ABUSE Date 08-06-10 (11:15 AM)

PARAVATHI

never.love has no religions
X REPORT ABUSE Date 24-01-10 (06:28 AM)

Sajayan

Pranayam...Thengakola.........It is just an addiction due to some chemicals and hormones released in brain.which is initiated by the presence of opposit gender of our interest and persist as long as we think about that person.
X REPORT ABUSE Date 14-01-10 (02:45 AM)

hameed

ഇല്ല
X REPORT ABUSE Date 09-01-10 (12:06 PM)

ramshad

no
X REPORT ABUSE Date 25-12-09 (11:41 PM)

ZACKARIA

പ്രണയിക്കണമെന്നുവിചാരിച്ചു നടക്കുന്നവര്‍ വളരെ കുറഞ്ഞശതമാനമെവരൂ. അത്തരക്കാരുടെ പ്രണ ങ്ങള്‍ ഒരുശതമാനംമാത്രമെ പുഷപിക്കാറുള്ളൂ. അത് വിവാദമാവാരുമില്ല,കാരണം വിവാദമാവാതിരിക്കാന്‍ അവര്‍ശ്രദ്ധിക്കുന്നതുതന്നെ. ശരിയായിട്ടുള്ള പ്രേമം എങ്ങിനെ എവിടെവച്ച് എന്നറിയാതെ സംഭവിച്ചുപോകുന്നതാണ്. ആപ്രേമത്തില്‍ അവര്‍ അന്ധരുമാണ് അതുകോണ്ടുതന്നെ പ്രതികൂലസാഹചര്യങ്ങള്‍ അവരെഉദ്യമത്തില്‍ നിന്നും പിന്തിരിപ്പിക്കാറുമില്ല. സ്നേഹം അതോരു കോമേഴ്സ്യല്‍ പ്രോഡക്റ്റല്ലാത്തിടത്തോളം പ്രപഞ്ചത്തിന്‍റെഅന്ത്യം വരെ "പ്രേമം" അതു സംഭവിച്ചുകോണ്ടേയിരിക്കും. ജിഹാദുപോലുള്ള വിവാദങ്ങള്‍ക്കോന്നും തകര്‍ക്കാനാവാത്ത ഒരു പവിത്ര വികാരമായി, പ്രപഞ്ചാന്ത്യംവരെ നിലനില്‍ക്കട്ടെ എന്നാശംസകളോടെ.......
X REPORT ABUSE Date 11-12-09 (12:20 PM)

JEE

good replay
X REPORT ABUSE Date 16-01-10 (12:25 PM)