ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

ചിദംബരം പറയുന്നത് സാങ്കേതികമായ ന്യായീകരണം മാത്രമാണ്.ഒരുഗവണ്മെന്‍റിനു നിലനില്‍കാന്‍ അതാവശ്യമാണുതാനും. ഇന്ത്യയുടെ ഭരണത്തലവന്‍ എന്നനിലയില്‍ നരസിംഹരാവുവിനു ഭാരതത്തിന്‍റെ സമാധാനകാംശികളും മതേതരവിശ്വാസികളും ഒരുകാലത്തും മാപ്പുകൊടുക്കില്ല. കഴിവിന്‍റെകാര്യത്തില്‍ ഇന്ത്യയുടെ മറ്റുപ്രധാനമന്ത്രിമാരെക്കാള്‍ പലകഴിവുകളും പ്രത്യേകതകളും അവകാശപ്പെടാനുള്ള റാവു! അറിയാതെപറ്റിയ തെറ്റാണെന്നുപറഞ്ഞാല്‍ അല്ലാ എന്നാവും ഭാരതത്തിലെ മഹാഭൂരിപക്ഷവും വിശ്വസിക്കുന്നത്. അതിനുശേഷം അദ്ദേഹം മഹാമൌനത്തിലേയ്ക്കുപോയി, പഴികേട്ടതും അനുഭവിച്ചതും ഒരു മഹാപ്രസ്ഥാനവും. മതേതരത്തില്‍ വിശ്വസിക്കുന്ന കോണ്ഗ്രസ്സിന് രാത്രിയുറക്കത്തില്‍പോലും ഞെട്ടിയുണര്‍ന്ന് ജനങ്ങളോട് തെറ്റ്ഏറ്റുപറയേണ്ട ഉത്തരവാദിത്വമുണ്ട്. അതുനിറവേറ്റാന്‍ കാണിക്കുന്ന ഈആര്‍ജ്ജവം മാത്രമാണ് മതേതരവിശ്വസികള്‍ക്ക് അല്‍പമെങ്കിലും ആശ്വസം നല്‍കുന്നത്. ഈആര്‍ജ്ജവം പള്ളിപൊളിക്കാന്‍ കാരണക്കാരായ വര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കാനും, സിക്ഷിക്കാനും കാണിച്ചാല്‍ ‍കോണ്ഗ്രസ്സ് ഈകാര്യത്തില്‍ കാണിച്ച അലംഭാവത്തിന് പ്രായശ്ചിത്തം ചൈതന്നനിലയില്‍ വീണ്ടും ജനങ്ങളെ മനോദൈര്യത്തോടെ അഭിമുഖീകരിയ്ക്കാം
X REPORT ABUSE Date 09-12-09 (03:49 PM)