ഡാ ഈ പറഞ്ഞതു mammotty യുടെ പേരില്‍ എഴുതിയ നീ. ഇനി ഈ പറയുന്നതു മോഹന്‍ലാല്‍ എന്ന നിന്‍റെ അണ്ണന്‍റെ ഒറിജിനല്‍ വായില്‍ നിന്നു വീണതു. ................“മമ്മൂട്ടി അവതരിപ്പിച്ച ഏതെങ്കിലും കഥാപാത്രത്തെ ഞാന്‍ മോഹിച്ചിട്ട് കാര്യമില്ല. വടക്കന്‍ വീരഗാഥയിലെയും പഴശ്ശിരാജയിലെയുമൊന്നും റോളുകള്‍ എനിക്കു ചെയ്യാന്‍ സാധിക്കില്ല. ചെയ്താല്‍, മമ്മൂട്ടി ചെയ്ത അത്ര നന്നാവുകയുമില്ല” - മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.
പറഞ്ഞിട്ടു കാര്യമില്ലഡേയ്. നിന്‍റെ അണ്ണന്‍റെ കട പൂട്ടി.