ഈ ലേഖനത്തിനുള്ള അഭിപ്രായം അടച്ചു.

അഭിപ്രായങ്ങള്‍

sathyamevajayathe

ആര്‍ക്കും ചാരാവുന്ന മരമാനല്ലൊ ഹിന്ദുത്വം . എന്തും പറയാം.. സഹിക്കാന്‍ എന്നെ പോലെയുള്ള കുറെ വംസ നാശം സംഭവിചു കൊന്ദിരിക്കുന്ന ഹിന്ദുക്കല്‍ മറ്റ്രം ഉണ്ടിവിടെ...പൊട്ടെ എല്ലം നഷിക്കട്ടെ .... ജയ മുസ്ലിംസ് ...അതാനല്ലൊ കഷ്മിരും പാകിസ്റ്റനിലും ഉല്ല ഹിന്ദുക്കല്‍ അനുഭവിക്കുന്നതു. 12% ഉന്ദയിരുന്നവര്‍ ഇന്നു 1% അയി... നാലെ ഇതു കെരലതില്‍ സംഭവിക്കും. കതിരുന്നു കാനുക . അന്നെരം മുസ്ലിം തീവ്ര വദികല്‍ക്കു വെന്ദി കന്നു നീരൊലിപ്പിച ഹിന്ദുക്കല്‍ എന്തു പരയുന്നതെന്നു കെല്‍ക്കം
X REPORT ABUSE Date 09-12-09 (11:41 AM)

Kuttappi

raman ജനിചതു എവ്ദെ ആനു? അയൊധ്യൈല്‍ ആനൊ?
X REPORT ABUSE Date 08-12-09 (11:02 PM)

Alex

പതിനേഴാം വാര്‍ഷികത്തിലും അയോധ്യ പ്രശ്നത്തിന്‍റെ അലകള്‍ ഒടുങ്ങിയിട്ടില്ല ബാബറി മസ്ജിദ് തകര്‍ത്തതിനെ കുറിച്ച് ലിബറാന്‍ കമ്മീഷന്‍ ഈ വാര്‍ഷികത്തിനു മുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് ഇന്ത്യയിലെ മതേതര വാദികള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കുന്നു
X REPORT ABUSE Date 07-12-09 (04:42 PM)

Manu

പക്ഷെ കേന്ദ്ര ഗവണ്‍മെന്‍റ് ഈ റിപ്പോര്‍ട്ടില്‍ അടയിരിയ്ക്കുകയല്ലെ. അവര്‍ ഇതിലെ പ്രതികള്‍ക്കെതിരെ എന്ത് നടപടിയെടുത്തു? ഈ കാര്യത്തിലും കോണ്‍ഗ്രസ്സിന്‍റെ ആത്മാര്‍ത്ഥത ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്.
X REPORT ABUSE Date 07-12-09 (05:24 PM)

yousuf

masjid vannalum mandir vannalum enthanu prayojanam ithrakku shakthiyundannu nam vishvasikkunna dayvathinu kazhiyille avida entha vendathu ennu theerumanikkan parasparam thala thallikeerunna moodanmare rashtreeya kkaruda kayle pavakalakathe jeevickan nokku
X REPORT ABUSE Date 07-12-09 (01:08 PM)

Sachin

Dont think so
X REPORT ABUSE Date 06-12-09 (11:47 PM)

yahova

പള്ളി പൊളിക്കാന്‍ സംഘപരിവാരത്തില്‍ ഉണ്ടായിരുന്ന പലരും മനസ്സ് മാറി പശ്താതപിക്കുന്നവര്‍ ധാരാളം. ചെയ്തത് തെറ്റാണെന്ന് മനസ്സിലായി.
X REPORT ABUSE Date 06-12-09 (10:53 PM)

മതേതരവാദി

അതെ. ഈ സംഭവം ഇന്‍ഡ്യന്‍ ചരിത്രത്തിലെ ഒരു കറുത്ത പാടുതന്നെയാണ്. ഈ സംഭവം അനേകം ഇന്‍‍ഡ്യന്‍ പൌരന്മാരുടെ ജീവന്‍ ബലി കൊടുത്തു എന്നല്ലാതെ ഇത് ചെയ്തവര്‍ എന്ത് നേടി? ഏതായാലും ഈ സംഭവത്തോടെ ബിജെപി യുടെ കാറ്റ് പോകാന്‍ തുടങ്ങി എന്നത് ഭാരതത്തിലെ ജനങ്ങളുടെ മതേതര മനസ്സിന്‍റെ ഏറ്റവും നല്ല ഒരു മുഖം നമുക്ക് കാണാന്‍ സാധിച്ചു. അത്രയും നല്ലത്. ‍
X REPORT ABUSE Date 06-12-09 (06:58 PM)